
ഹിമയും അനസും സ്വര്‍ണ്ണം നേടി
ന്യൂഡല്‍ഹി ആഗസ്റ്റ് 19: ഇന്ത്യന്‍ കായികതാരങ്ങളായ ഹിമാദാസും മുഹമ്മദ് അനസും ചെക്ക് റിപ്പബ്ലിക്കില്‍ വെച്ച് നടന്ന മിറ്റിങ്ക് റെയ്റ്ററില്‍ 300 മീ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടി. ജൂലൈ 2ന് ശേഷം ഹിമ നേടുന്ന ആറാമത്തെ അന്താരാഷ്ട്ര സ്വര്‍ണ്ണമാണിത്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന …
ഹിമയും അനസും സ്വര്‍ണ്ണം നേടി Read More