ആലപ്പുഴ: നോപാർക്കിംഗിൽ വാഹനം നിർത്തിയവർക്കെതിരെ നടപടി

June 24, 2021

ആലപ്പുഴ: ജില്ലയിൽ ഫുട്പാത്തിലും നോപാർക്കിംഗ് ഏരിയകളിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികളെടുത്തു മോട്ടോർ വാഹന വകുപ്പ്. കേരളാ ഹൈക്കോടതിയുടെ നിർദേശപ്രകാരമായുരുന്നു പരിശോധന. ജില്ലയിൽ എൻഫോഴ്സ്മെൻറ് സ്ക്വാഡ് (സേഫ് കേരളാ) നടത്തിയ വാഹന പരിശോധനയിൽ നോ പാർക്കിംഗ് ഏരിയകളിൽ പാർക്ക് ചെയ്തിരുന്ന …