ഇടുക്കി ജില്ലയിലെ റീന പറയുന്നു; ഇത് ഞങ്ങള്‍ക്ക് കരുതലിന്റെ നല്ലോണം

August 30, 2020

ഇടുക്കി : കരുതലോടെ വീട്ടിലിരുന്ന് ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ കുങ്കിരിപ്പെട്ടി നിവാസിയായ കൊച്ചുകറത്തേടത്ത് റീനയും ഭര്‍ത്താന് വില്‍സനും മക്കളും.സര്‍ക്കാര്‍ ലൈഫ് പദ്ധതിയിലൂടെ അനുവദിച്ച കൊച്ചു വീട്ടിലാണ് റീനയും വില്‍സനും മക്കളായ അഞ്ചനയും അശ്വിനും കഴിയുന്നത്. ഓണാഘോഷങ്ങള്‍ക്കപ്പുറം നാളുകളായുള്ള തങ്ങളുടെ ഭവനമെന്ന …