ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം ഗോള്‍ എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ റെക്കോഡ് ഭേദിച്ച് ലയണല്‍ മെസ്സി, ബാഴ്‌സലോണയ്ക്ക് വേണ്ടി മെസ്സി നേടിയത് 644 ഗോളുകള്‍

December 23, 2020

വല്ലാഡോലിഡ്: ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം ഗോള്‍ എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ റെക്കോഡ് ഭേദിച്ച് ലയണല്‍ മെസ്സി. സ്പാനിഷ് ക്ലബ്ബ് എഫ് സി ബാഴ്‌സിലോണയ്ക്ക് വേണ്ടി 644 ഗോളുകള്‍ തികച്ചാണ് 33കാരനായ അര്‍ജന്റീന താരം പെലെയുടെ 643 ഗോളുകള്‍ …

ഒറ്റ വൃക്കയുമായി നേടിയ റെക്കോഡുകൾ, രാജ്യത്തെ ഞെട്ടിച്ച് അഞ്ജു ബോബി ജോർജിൻ്റെ ട്വീറ്റ്.

December 7, 2020

കൊച്ചി: ഹൈജംപില്‍ ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യത്തിന്‍റെയും മലയാളിയുടെയും അഭിമാന താരം അഞ്ജു ബോബി ജോര്‍ ജിൻ്റെ വെളിപ്പെടുത്തൽ കൗതുകം കലർന്ന ഞെട്ടലോടെയാണ് രാജ്യത്തെ കായിക പ്രേമികൾ ഏറ്റെടുക്കുന്നത് . കഠിനാധ്വാനത്തിലൂടെ കായികലോകത്ത് നേട്ടങ്ങള്‍ കൊയ്ത അഞ്ജു ഉയരങ്ങൾ …

60 ഇന്നിംഗ്സിൽ നിന്ന് 2000 റൺസ്, കെ.എൽ. രാഹുൽ തകർത്തത് സച്ചിൻ്റെ റെക്കോർഡ്

September 25, 2020

ദുബൈ: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മൽസരത്തിൽ കെ.എൽ. രാഹുൽ തകർത്തത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ്. 60-ാം ഇന്നിംഗ്സ് കളിച്ച കെല്‍ രാഹുല്‍ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടിയ താരമാവുകയായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 8 …

മരിച്ച് 10 മാസം കഴിഞ്ഞ് ആ സ്വപ്‌നം പൂവണിഞ്ഞു, കാറോട്ടത്തില്‍ ഏറ്റവും വേഗമേറിയ വനിതയെന്ന റെക്കോഡ് സ്വന്തമാക്കി ജെസി

June 26, 2020

ന്യൂഡല്‍ഹി: അമേരിക്കയിലെ സാഹസിക കാര്‍ ഡ്രൈവറും ടെലിവിഷന്‍ അവതാരകയുമായ ജെസി കോംബ്സ് കാറോട്ടത്തില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിത. പക്ഷെ ജെസിയെ ആ സ്വപ്‌ന നേട്ടം തേടിയെത്തിയത് മരണ ശേഷമാണ്. 2019ല്‍ ഈ ഗിന്നസ് റെക്കോഡ് നേടാനുള്ള ശ്രമത്തിനിടെയാണ് അപകടത്തില്‍ പെട്ട് …

ടിഎന്‍ പ്രതാപന്‍ എംപിക്ക് പതിനായിരത്തിലേറെ പുസ്തകങ്ങള്‍ സമ്മാനിച്ച് അധ്യാപകര്‍

February 8, 2020

തൃശ്ശൂര്‍ ഫെബ്രുവരി 8: തൃശ്ശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അധ്യാപകര്‍ ടിഎന്‍ പ്രതാപന്‍ എംപിക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചത്. വിശിഷ്ടാതിഥിക്ക് പതിനായിരത്തിലധികം പുസ്തകങ്ങള്‍ സമ്മാ നിച്ച് റെക്കോര്‍ഡിട്ട് അധ്യാപക സംഘടനയായ കെപിഎസ്ടിഎ. എംപിയായ മുതല്‍ പ്രതാപന്‍ പൊതു പരിപാടികളില്‍ പൂച്ചെണ്ടോ ഷാളോ സ്വീകരിക്കുന്നില്ല, …