നെഹ്റു മെമ്മോറിയല്‍ മ്യൂസിയം പുനഃസംഘടിപ്പിച്ചു, മോദി പ്രസിഡന്‍റ്

November 6, 2019

ന്യൂഡല്‍ഹി നവംബര്‍ 6: നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി പുനഃസംഘടിപ്പിച്ചു. കോണ്‍ഗ്രസ്സ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കരണ്‍ സിങ് എന്നിവരെ സൊസൈറ്റിയില്‍ നിന്ന് പുറത്താക്കി. മെമോറാണ്ടം ഓഫ് അസോസിയേഷന്‍ ആന്‍ഡ് റൂള്‍സ് റെഗുലേഷന്‍സ് പ്രകാരമാണ് സൊസൈറ്റി …