കായലിലേക്ക് മാലിന്യം തള്ളി : ഗായകന്‍ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴയിട്ട് മുളവുകാട് ഗ്രാമപഞ്ചായത്ത്
മുളവുകാട് | വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം തള്ളുന്ന ദൃശ്യം വിനോദ സഞ്ചാരി പകര്‍ത്തിയതിനെ തുടര്‍ന്ന് ഗായകന്‍ എം ജി ശ്രീകുമാറിന് മുളവുകാട് ഗ്രാമപഞ്ചായത്ത് 25,000 രൂപ പിഴയിട്ടു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് …
കായലിലേക്ക് മാലിന്യം തള്ളി : ഗായകന്‍ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴയിട്ട് മുളവുകാട് ഗ്രാമപഞ്ചായത്ത് Read More