കോട്ടയം | മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പെരുവന്താനം സ്വദേശി ആല്‍ബിന്‍ ജോസഫ് (21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആല്‍ബിനൊപ്പം കാണാതായ അടിമാലി സ്വദേശി അമല്‍ കെ. ജോമോനായി തിരച്ചില്‍ തുടരുകയാണ്. ഭരണങ്ങാനത്ത്...
Read full story
തിരുവനന്തപുരം: വാമനപുരം നദിയില്‍ കാണാതായ എം.ടെക് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി മോഹന്‍ രാജ് സുബ്രമണ്യം (24) ആണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. വിതുര ഫയര്‍ ഫോഴ്‌സ് സംഘവും വിതുര പോലീസും നാട്ടുകാരും ചേർന്ന്...
Read full story
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനെ പ്രതി ചേർക്കാൻ അനുമതി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്‌ഐഒ) നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷന്...
Read full story
തിരുവനന്തപുരം : മാസപ്പടി കേസില്‍ വീണ വിജയനെ പ്രതിചേർത്ത് എസ്‌എഫ്‌ഐഒ കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കള്‍.സേവനമൊന്നും നല്‍കാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ്...
Read full story
മുളവുകാട് | വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം തള്ളുന്ന ദൃശ്യം വിനോദ സഞ്ചാരി പകര്‍ത്തിയതിനെ തുടര്‍ന്ന് ഗായകന്‍ എം ജി ശ്രീകുമാറിന് മുളവുകാട് ഗ്രാമപഞ്ചായത്ത് 25,000 രൂപ പിഴയിട്ടു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസവും...
Read full story
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇടുക്കിയില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുകോടി രൂപയോളം നല്‍കിയെന്ന് പകുതിവില തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണന്റെ മൊഴി. ഇടുക്കിയിലെ ഒരു ജനപ്രതിനിധി 40 ലക്ഷത്തിലധികം രൂപ വിവിധ തവണകളായി കൈപ്പറ്റിയെന്നും പൊലീസിന്റെ...
Read full story
വാഷിംഗ്ടണ്‍: യുഎസില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ജനുവരി 29 ബുധനാഴ്ച രാത്രി റീഗന്‍ നാഷണല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ...
Read full story
ഗോഹട്ടി: ആസാമിലെ ദിമാ ഹസാവോ ഖനിയില്‍ വെള്ളപ്പൊക്കത്തെത്തുടർന്ന് കുടുങ്ങിപ്പോയ ഒൻപത് തൊഴിലാളികളില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി ജനുവരി 11 ശനിയാഴ്ച കണ്ടെത്തി.ഇതോടെ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 310 അടി ആഴമാണ് ഖനിക്കുള്ളത്...
Read full story
റിപ്പോര്‍ട്ട്

മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ

By ന്യൂസ് ഡെസ്ക് December 29, 2024
കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി.ആലുവ ജോ. ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ താഹിറുദ്ദീനാണ് പിടിയിലായത്. ഡ്രൈവിംഗ് സ്കൂള്‍ നടത്തിപ്പുകാരില്‍ നിന്ന് 7000 രൂപ വാങ്ങുന്നതിനിടെയാണ്...
Read full story
തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന്‍റെ പേരില്‍ ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയെ ആയമാര്‍ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറ്റം തെളിയാതിരിക്കുന്നതിന് ആയമാര്‍ തെളിവു നശിപ്പിക്കാനും ശ്രമം നടത്തി. ചോദ്യംചെയ്യലിനു വിളിച്ചപ്പോള്‍ നഖം...
Read full story