അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നതിന്റെ കാരണം വ്യക്തമാക്കി ആര്‍ബിഐ

ഡൽഹി: ഇത്രയേറെ അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള ആര്‍ബിഐയുടെ കണക്ക് വന്നിരിക്കുകയാണ് . കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ ഒരു ഗ്രാമീണ …

അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നതിന്റെ കാരണം വ്യക്തമാക്കി ആര്‍ബിഐ Read More

നാല് എൻബിഎഫ്‌സി സ്ഥാപനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ആർബിഐ

തിരുവനന്തപുരം : അമിത പലിശ ഈടാക്കുന്ന നാല് നോണ്‍ ബാങ്കിങ് ഫിനാൻഷ്യല്‍ കമ്പനി( എൻബിഎഫ്‌സി) സ്ഥാപനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ആർബിഐ. ആശീർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ്, ആരോഹൻ ഫിനാൻഷ്യല്‍ സർവീസസ് ലിമിറ്റഡ്, ഡിഎംഐ ഫിനാൻസ്, നവി ഫിൻസെർവ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് വിലക്ക്. ഈ …

നാല് എൻബിഎഫ്‌സി സ്ഥാപനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ആർബിഐ Read More

2000 രൂപ നോട്ടുകളില്‍ പകുതിയും തിരിച്ചെത്തി: റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനായി സെപ്തംബര്‍ 30 വരെ കാത്തിരിക്കേണ്ടതില്ലെന്ന് റിസര്‍വ് ബേങ്ക്. എന്നാല്‍ ആളുകള്‍ പരിഭ്രാന്തരാകേണ്ടെന്നും റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വ്യാഴാഴ്ച നടന്ന ആര്‍ബിഐ ദ്വിമാസ ധനനയ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. …

2000 രൂപ നോട്ടുകളില്‍ പകുതിയും തിരിച്ചെത്തി: റിസര്‍വ് ബാങ്ക് Read More

റിപ്പോ നിരക്ക് 6.5% ആയി തുടരും : ആർബിഐ

ന്യൂഡൽഹി: രാജ്യത്തെ റിപ്പോ നിരക്ക് ആറര ശതമാനത്തിൽ തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 6.2% തന്നെയാകും. ആഗോള സാമ്പത്തികസ്ഥിതി പ്രവചനാതീതമെന്ന് ആർബിഐ അറിയിച്ചു. എന്നാൽ ഇന്ത്യയുടെ ബാങ്കിങ് സംവിധാനം തൃപ്തികരമെന്ന് ഗവർണർ ശക്തികാന്ത ദാസ് കൂട്ടിച്ചേർത്തു. പണപ്പെരുപ്പനിരക്ക് കുറഞ്ഞതിനെ തുടർന്നാണ് റിസർവ്ബാങ്ക് …

റിപ്പോ നിരക്ക് 6.5% ആയി തുടരും : ആർബിഐ Read More

2,000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതൽ മാറ്റാം: അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: വിനിമയത്തില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ച 2,000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതല്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാം. ബേങ്ക് ശാഖകള്‍ വഴി മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്തദാസ് അറിയിച്ചു. മാറ്റിയെടുക്കാന്‍ സെപ്തംബര്‍ 30 വരെ …

2,000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതൽ മാറ്റാം: അറിയേണ്ടതെല്ലാം Read More

ഡിസംബര്‍ 1 ന് ഡിജിറ്റല്‍ രൂപ വരുന്നു, കള്ളനോട്ടിന് അവസാനമോ? അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: റീട്ടെയില്‍ ഉപയോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ രൂപ ഡിസംബർ 1 ന് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റല്‍ രൂപയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മൊത്തവിപണിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നവംബര്‍ ഒന്നിന് ആര്‍.ബി.ഐ. ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചിരുന്നു.നിലവില്‍ കറന്‍സിയും നാണയങ്ങളും വിതരണം ചെയ്യുന്ന …

ഡിസംബര്‍ 1 ന് ഡിജിറ്റല്‍ രൂപ വരുന്നു, കള്ളനോട്ടിന് അവസാനമോ? അറിയേണ്ടതെല്ലാം Read More

10 ഭീകരരുടെ അക്കൗണ്ട് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആര്‍.ബി.ഐ.

മുംബൈ: ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ച 10 വ്യക്തികളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്യാന്‍ ബാങ്കുകളോടും ഇതര ധനകാര്യ സ്ഥാപനങ്ങളോടുംആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക്.ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കറെ തോയ്ബ, മറ്റ് നിരോധിത സംഘടനകള്‍ എന്നിവയിലെ 10 …

10 ഭീകരരുടെ അക്കൗണ്ട് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആര്‍.ബി.ഐ. Read More

കാർഡ് ടോക്കണൈസേഷൻ ചെയ്യാനുള്ള അവസരം 2022 സെപ്തംബർ 30ന് അവസാനിക്കുന്നു

മുംബൈ: 2022 ഒക്ടോബർ 1 മുതൽ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നിയമങ്ങൾ നിലവിൽ വരും. ആർബിഐയുടെ പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് ഇനി കാർഡ് വിവരങ്ങൾ നൽകേണ്ടതില്ല. ഇതിലൂടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിലൂടെ …

കാർഡ് ടോക്കണൈസേഷൻ ചെയ്യാനുള്ള അവസരം 2022 സെപ്തംബർ 30ന് അവസാനിക്കുന്നു Read More

തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു

തൊടുപുഴ: . കിട്ടാക്കടം വർദ്ധിച്ചതിനെ തുടർന്ന് തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു. ആറുമാസത്തേയ്ക്കാണ് ബാങ്കിന്റെ പ്രവർത്തനം മരവിപ്പിച്ചത്. ഈ കാലയളവിൽ നിക്ഷേപം സ്വീകരിക്കുകയോ ലോൺ നൽകുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കാണ് തൊടുപുഴ അർബൻ …

തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു Read More

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തി

മുംബൈ: റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്. 0.50 ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.40 ശതമാനമായി.പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബേങ്കുകളുടെ നിലപാടുമാണ് ആര്‍ബിഐ നടപടിക്ക് പിന്നില്‍.മെയിലെ അസാധാരണ യോഗത്തില്‍ …

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തി Read More