തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു

തൊടുപുഴ: . കിട്ടാക്കടം വർദ്ധിച്ചതിനെ തുടർന്ന് തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു. ആറുമാസത്തേയ്ക്കാണ് ബാങ്കിന്റെ പ്രവർത്തനം മരവിപ്പിച്ചത്. ഈ കാലയളവിൽ നിക്ഷേപം സ്വീകരിക്കുകയോ ലോൺ നൽകുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കാണ് തൊടുപുഴ അർബൻ കോപ്പറേറ്റീവ് ബാങ്ക്.

Share
അഭിപ്രായം എഴുതാം