നല്ലളത്ത് സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു

January 16, 2023

സാധാരണക്കാർക്ക് നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കണമെന്നാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ. നല്ലളത്ത് പുതുതായി അനുവദിച്ച സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. റേഷൻ …

സംസ്ഥാനത്ത് 1000 റേഷൻ കടകൾ കെ സ്റ്റോറുകളാക്കി മറ്റും: മന്ത്രി ജി ആർ അനിൽ

May 28, 2022

അവശ്യ സൗകര്യങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1000 റേഷൻ കടകൾ കെ സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ടു കിടക്കുന്ന റേഷൻ കടകൾ നവീകരിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റ്, മിൽമ ബൂത്ത്, സേവന …

പൊതുവിതരണ വകുപ്പിന്റെ ഇ-സേവന പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

March 12, 2022

പൊതുവിതരണ വകുപ്പിന്റെ പുതിയ പദ്ധതികളായ ഇ-ഓഫീസ് എഫ്.പി.എസ് മൊബൈൽ അപ്പ്, ജി.പി.എസ് ട്രാക്കിംഗ് എന്നിവയുടെ ഉദ്ഘാടനം മാർച്ച് 15 ചൊവ്വ വെകുന്നേരം നാലിന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സർക്കാർ ഓഫീസുകളിലെ ഫയൽ നീക്കവും പ്രവർത്തനങ്ങളും സുതാര്യമായി …

റേഷൻ കട ലൈസൻസ്: ഭിന്നശേഷിക്കാർക്ക് സംവരണം ഉറപ്പാക്കമെന്നു കമ്മിഷൻ ശുപാർശ

January 25, 2022

സംസ്ഥാനത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിനു കീഴിൽ റേഷൻ കടകൾ അനുവദിക്കുമ്പോൾ ഭിന്നശേഷി അവകാശ നിയമം നിലവിൽ വന്ന 2017 ഏപ്രിൽ 19 മുതലുള്ള നാലു ശതമാനം തൊഴിൽ സംവരണം കണക്കാക്കി വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്കുകൂടി ലൈസൻസ് അനുവദിക്കുന്നതിനുള്ള ഉത്തരവു പുറപ്പെടുവിക്കണമെന്നു …

ഭക്ഷ്യമന്ത്രിയുടെ ഫയൽ അദാലത്ത് കാസർകോഡ് ജില്ലയിൽ പൂർത്തിയായി

December 29, 2021

ലൈസൻസ് സസ്പെൻഡ് ചെയ്ത റേഷൻ കടകളുമായി ബന്ധപ്പെട്ട് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിൽ നടത്തിയ അദാലത്തിൽ സസ്‌പെൻഡ് ചെയ്തിരുന്ന നാലു കടകളുടെ ലൈസൻസ് പുനഃസ്ഥാപിച്ചു. ഏഴ് ലൈസൻസികൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ സമയം അനുവദിച്ചു. …

ഭക്ഷ്യമന്ത്രിയുടെ ഫയൽ അദാലത്ത് കൊല്ലം ജില്ലയിൽ പൂർത്തിയായി

December 13, 2021

 സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 700 ഓളം റേഷൻകടകളുടെ ലൈസൻസുകൾ പല കാരണങ്ങളാൽ സസ്‌പെന്റു ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി നേരിട്ട് നടത്തുന്ന അദാലത്തുകൾ കൊല്ലം ജില്ലയിൽ അവസാനിച്ചു. കൊല്ലം ജില്ലയിൽ നടന്ന അദാലത്തിൽ സസ്‌പെന്റ് ചെയ്യപ്പെട്ട 16 കടകളുടെ …

പത്തനംതിട്ട: ജില്ലയില്‍ ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു

August 6, 2021

പത്തനംതിട്ട: ഓണക്കാലത്ത്  സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മുഖേന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുന്നത് 16  ഇനം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ ഭക്ഷ്യ കിറ്റ്. ജില്ലയില്‍ ഓണക്കിറ്റ് വിതരണം ജൂലൈ 30ന് ആരംഭിച്ചിരുന്നു. എഎവൈ (മഞ്ഞ) കാര്‍ഡുകാര്‍ക്കുള്ള  കിറ്റുകള്‍ …

ആലപ്പുഴ : ജില്ലയിൽ ലോക്ക്ഡൗൺ കാലത്ത് വിതരണം ചെയ്തത് അഞ്ചേ മുക്കാൽ ലക്ഷം സൗജന്യ കിറ്റുകൾ

June 23, 2021

ആലപ്പുഴ : കോവിഡ് മഹാമാരിയുടെ രണ്ടാം വരവിലും ലോക്ക് ഡൗണിലും സൗജന്യ കിറ്റ് വിതരണം മുടക്കമില്ലാതെ തുടർന്ന് പൊതുവിതരണ വകുപ്പ്. ജില്ലയിലെ ആറ് താലൂക്കുകളിലെ റേഷൻ കടകൾ വഴി മുൻഗണന വിഭാഗങ്ങൾക്കും സബ്‌സിഡി -നോൺ സബ്സിഡി എന്നിങ്ങനെ നാല് വിഭാഗങ്ങളിലെ കാർഡ് …