
കൊളംബോ: ലങ്കയുടെ പുതിയ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയ്ക്ക് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് പിന്തുണ പ്രഖ്യാപിച്ചു. ലങ്ക എത്രയും വേഗം സാമ്പത്തികമായി കരകയറുമെന്നാണ് പ്രതീക്ഷയെന്നും അതിനുവേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും ഷീ ചിന്‍പിങ് പറഞ്ഞു. ശ്രീലങ്ക ചൈനയ്ക്ക് 500 കോടി ഡോളര്‍...
Read full story






