രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു കോടി രൂപ നല്‍കുമെന്ന് ഉദ്ധവ് താക്കറെ

ന്യൂഡല്‍ഹി മാര്‍ച്ച് 7: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നല്ലാതെ സ്വന്തം ട്രസ്റ്റില്‍ നിന്ന് പണം നല്‍കുമെന്നാണ് താക്കറെ പറഞ്ഞത്. അയോദ്ധ്യ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. രാമജന്മഭൂമി …

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു കോടി രൂപ നല്‍കുമെന്ന് ഉദ്ധവ് താക്കറെ Read More

ശ്രീരാമക്ഷേത്ര നിര്‍മ്മാണം: ട്രസ്റ്റിന്റെ ആദ്യ യോഗം ബുധനാഴ്ച ചേര്‍ന്നു

ന്യൂഡല്‍ഹി ഫെബ്രുവരി 20: അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ യോഗം ബുധനാഴ്ച ചേര്‍ന്നു. മഹന്ത് നൃത്യഗോപാല്‍ ദാദിനെ ട്രസ്റ്റ് പ്രസിഡന്റാക്കിയും ചമ്പത് റായിയെ ജനറല്‍ സെക്രട്ടറിയാക്കിയ യോഗത്തിലാണ് ക്ഷേത്ര നിര്‍മ്മാണത്തെ സംബന്ധിച്ച ചര്‍ച്ചയുണ്ടായത്. ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റിയുടെ തലവനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ …

ശ്രീരാമക്ഷേത്ര നിര്‍മ്മാണം: ട്രസ്റ്റിന്റെ ആദ്യ യോഗം ബുധനാഴ്ച ചേര്‍ന്നു Read More

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമാണം ഏപ്രിലിൽ ആരംഭിക്കും

ന്യൂഡൽഹി ഫെബ്രുവരി 10: രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഏപ്രില്‍ 2നോ ഏപ്രില്‍ 26നോ ആരംഭിക്കുമെന്ന് ശ്രീറാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു. സുപ്രീംകോടതിയിൽ കേസ് വിജയകരമായി വാദിച്ച ഹിന്ദു പാർട്ടികളുടെ അഭിഭാഷകനായ കെ പരസരന്റെ ട്രസ്റ്റ് ഓഫീസിൽ ഫെബ്രുവരി 19 …

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമാണം ഏപ്രിലിൽ ആരംഭിക്കും Read More

അയോദ്ധ്യയില്‍ നാല് മാസത്തിനകം രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അമിത് ഷാ

ഭോപ്പാല്‍ ജനുവരി 13: അയോദ്ധ്യയില്‍ നാല് മാസത്തിനകം രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് മധ്യപ്രദേശില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാ. നേരത്തെ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രാമക്ഷേത്രം നാല് മാസത്തിനകം …

അയോദ്ധ്യയില്‍ നാല് മാസത്തിനകം രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അമിത് ഷാ Read More