നെടുങ്കണ്ടം കസ്റ്റഡി മരണം: മുന്‍ പോലീസ് സൂപ്രണ്ട് വേണുഗോപാലിനേയും രണ്ട് ഡി വൈ എസ് പി മാരേയും നുണപരിശോധയ്ക്ക് വിധേയമാക്കാന്‍ ഹർജി

August 28, 2020

നെടുംകണ്ടം: നെടുങ്കണ്ടത്ത് ഉണ്ടായ കസ്റ്റഡി മരണക്കേസിൽ മുൻ എസ് പി വേണുഗോപാലിനെയും ഡിവൈഎസ്പി മാരായ പി പി ഷംസ്, അബ്ദുൽസലാം എന്നിവരെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ സി ജി എം കോടതിയിൽ സിബിഐ ഹർജി നൽകി. ശാസ്ത്രീയമായ രീതിയിലുള്ള നുണപരിശോധന ആവശ്യമാണെന്നാണ് സിബിഐ …