പാലക്കാട്: ഗസ്റ്റ് അധ്യാപക ഒഴിവ്

June 22, 2021

പാലക്കാട്: അട്ടപ്പാടി രാജീവ്ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍  ഗസ്റ്റ് അധ്യാപക ഒഴിവ്. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. നെറ്റ് യോഗ്യത ഇല്ലാത്തപക്ഷം മറ്റുള്ളവരെയും പരിഗണിക്കും. ഇംഗ്ലീഷ് വിഭാഗത്തിലേക്ക് …