കൊറോണ പരിശോധനയില്‍ നെഗറ്റീവ് ആയ വരെ മാത്രമേ റിമാന്‍ഡ് ചെയ്യാവൂ എന്ന് രാജസ്ഥാനില്‍ കോടതി

May 17, 2020

ജയ്പൂര്‍: കൊറോണ രോഗ പരിശോധനയില്‍ നെഗറ്റീവ് എന്നു തെളിഞ്ഞവരെ മാത്രമേ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയക്കാവൂ എന്ന് രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 16/ 05/2020 ശനിയാഴ്ച പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയ കേസെടുത്താണ് ഈ കോടതി വിധി പുറപ്പെടുവിച്ചത്. ഇന്ന് (17/05/2020) …