ബുള്‍ഡോസര്‍ ടയര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം

റായ്പൂര്‍: വായു നിറയ്ക്കുന്നതിനിടെ ബുള്‍ഡോസറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ഛത്തീസ്ഗഡില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. റായ്പൂരിലെ സില്‍ത്താര വ്യാവസായിക മേഖലയില്‍ ഈ മാസം മൂന്നിനായിരുന്നു അപകടം. സി.സി.ടിവി ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ടയറില്‍ തൊഴിലാളികളിലൊരാള്‍ കാറ്റു നിറയ്ക്കുന്നതും അപരന്‍ അമര്‍ത്തിപ്പിടിച്ച് …

ബുള്‍ഡോസര്‍ ടയര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം Read More

ഏഴുവയസുകാരിയുടെ മൃതദേഹവുമായി പിതാവ് നടന്നത് 10 കിലോമീറ്റര്‍

റായ്പുര്‍: ഛത്തീസ്ഗഡില്‍ ഏഴുവയസുകാരിയുടെ മൃതദേഹവും ചുമന്ന് പിതാവ് ആശുപത്രിയില്‍നിന്നു വീട്ടിലേക്കു 10 കിലോമീറ്റര്‍ നടന്നു. സുര്‍ഗുജ ജില്ലയിലെ ലഖന്‍പുര്‍ ഗ്രാമത്തിലാണുസംഭവം. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി ടി.എസ്. സിങ് ദിയോ. കടുത്തപനിയുമായി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി, ഓക്സിജന്റെ അളവ് …

ഏഴുവയസുകാരിയുടെ മൃതദേഹവുമായി പിതാവ് നടന്നത് 10 കിലോമീറ്റര്‍ Read More

ഛത്തീസ്ഗഡില്‍ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ച് അഞ്ച് മരണം

റായ്പൂര്‍: ഛത്തീസ്ഗഡിലെ ഗാരിയബന്ദിയില്‍ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. മജ്രകട്ട ഗ്രാമത്തിലെ നിവാസികള്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ട്രാക്ടറിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയില്‍ ട്രാക്ടര്‍ പൂര്‍ണമായി …

ഛത്തീസ്ഗഡില്‍ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ച് അഞ്ച് മരണം Read More

ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: ജവാന് വീരമൃത്യു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണത്തെ തുടര്‍ന്ന് ഒരു ഐടിബിപി ഉദ്യോഗസ്ഥന് വീരമൃത്യു. നാരായണ്‍പൂരില്‍ ഉണ്ടായ ഐഇഡി സ്‌ഫോടനത്തിലാണ് ഐടിബിപി ഉദ്യോഗസ്ഥന് വീരമൃത്യു സംഭവിച്ചത്. കൂടാതെ ഒരു ഹെഡ് കോണ്‍സ്റ്റബിളിന് പരിക്കേല്‍ക്കുകയും ചെയ്തു. ഐടിബിപിയുടെ സോന്‍പൂര്‍ ക്യാമ്പിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് സംഭവം …

ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: ജവാന് വീരമൃത്യു Read More

ഛത്തീസ്ഗഡില്‍ 12ാം ക്ലാസുകാരി ഉള്‍പ്പെടെ അഞ്ച് പേരെ നക്സലുകള്‍ തട്ടികൊണ്ട് പോയി

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ 12ാം ക്ലാസുകാരി ഉള്‍പ്പെടെ അഞ്ച് പേരെ നക്സലുകള്‍ തട്ടികൊണ്ട് പോയി. കോണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സുരക്ഷ സേന തെരച്ചില്‍ ആരംഭിച്ചു.ഇന്നലെ ഉച്ചയോടെയാണ് ഇതുസംബന്ധിച്ച് സേനക്ക് വിവരം ലഭിച്ചത്.തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം വ്യക്തമല്ല. സാധാരണ …

ഛത്തീസ്ഗഡില്‍ 12ാം ക്ലാസുകാരി ഉള്‍പ്പെടെ അഞ്ച് പേരെ നക്സലുകള്‍ തട്ടികൊണ്ട് പോയി Read More

ഹൃദയാഘാതം: ഛത്തീസ്ഗഢ് എംഎല്‍എ അന്തരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢ് എംഎല്‍എയും മുന്‍ എംപിയുമായ ദേവവ്രത് സിങ് (52) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റായ്പൂരില്‍നിന്ന് ഖൈരാഗഡിലേക്കുള്ള ആശുപത്രിയിലേക്ക് പോവുംവഴി മരണം സംഭവിച്ചെന്ന് എംഎല്‍എയുടെ അടുത്ത ബന്ധു കൂടിയായ സുനില്‍ സിങ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. …

ഹൃദയാഘാതം: ഛത്തീസ്ഗഢ് എംഎല്‍എ അന്തരിച്ചു Read More

റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ആറ് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം. ആറ് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 16/10/21 ശനിയാഴ്ച രാവിലെ 6.30ഓടെയാണ് സ്ഫോടനമുണ്ടായത്. സിആര്‍പിഎഫ് സ്പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തിയിട്ട സമയത്ത് ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടു പേരെ റായ്പൂരിലെ നാരായണ …

റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ആറ് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം Read More

മുന്‍ ഐപിഎസ് ഓഫിസര്‍ക്കെതിരേ രാജ്യദ്രോഹക്കേസ് ചുമത്തി

റായ്പൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ട ഐപിഎസ് ഓഫിസര്‍ ജെ പി സിങ്ങിനെതിരേ രാജ്യദ്രോഹക്കേസ് ചുമത്തി.ഐപിസി 124 എ(രാജ്യദ്രോഹം), 153 എ(വിവിധ ജാതി, മത, ഭാഷാ, പ്രാദേശിക വിഭാഗങ്ങള്‍ക്കുള്ളില്‍ സ്പര്‍ധയുണ്ടാക്കല്‍) എന്നിവ അനുസരിച്ചും കേസെടുത്തിട്ടുണ്ട്.സിങ്ങിന്റെ വസതിയില്‍ നിന്ന് കീറിക്കളഞ്ഞ …

മുന്‍ ഐപിഎസ് ഓഫിസര്‍ക്കെതിരേ രാജ്യദ്രോഹക്കേസ് ചുമത്തി Read More

തലയ്ക്ക് അഞ്ച് ലക്ഷം വിലയിട്ട മാവോവാദി നേതാവ് പോലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

റായ്പുര്‍: തലയ്ക്ക് അഞ്ച് ലക്ഷം വിലയിട്ട മാവോവാദി നേതാവ് കോസാം പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു .ഛത്തീസ്ഗഢ് പോലീസിന്റെ നക്‌സല്‍ വിരുദ്ധ സേനയായ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്(ഡിആര്‍ജി) ആണ് 20/04/21 ചൊവ്വാഴ്ച രാവിലെ ദന്തേവാഡ നീല്‍വയ വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കോസയെ വധിച്ചത്. …

തലയ്ക്ക് അഞ്ച് ലക്ഷം വിലയിട്ട മാവോവാദി നേതാവ് പോലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു Read More

ഛത്തീസ്ഗഢിലെ ആശുപത്രിയില്‍ തീപ്പിടിത്തം; അഞ്ചുമരണം

റായ്പൂര്‍: ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ രാജസ്ഥാനി ആശുപത്രിയില്‍ ശനിയാഴ്ച ഉണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. മറ്റ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. മറ്റ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി പോലിസ് ഉദ്യോഗസ്ഥന്‍ തര്‍കേശ്വര്‍ പട്ടേല്‍ പറഞ്ഞു.

ഛത്തീസ്ഗഢിലെ ആശുപത്രിയില്‍ തീപ്പിടിത്തം; അഞ്ചുമരണം Read More