
അടുത്ത നാലുദിവസം കേരളത്തില്‍ മഴയ്ക്കു സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ പരമാവധി 40 കി.മീ വേഗത്തില്‍ കാറ്റ് വീശിയേക്കാം. മെയ് 28 വരെ ഇടിമിന്നല്‍ തുടരാനും സാധ്യതയുണ്ട്. …