മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും

ന്യൂഡല്‍ഹി ഡിസംബര്‍ 4: മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനെത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഷഹ്‌ലയുടെ കുടുംബത്തെ സന്ദര്‍ശിക്കും. വയനാട് ബത്തേരിയില്‍ ക്ലാസ് മുറിക്കുള്ളില്‍ വച്ച് പാമ്പ് കടിയേറ്റാണ് ഷഹ്‌ല ഷെറിന്‍ (10) മരിച്ചത്. അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥയെ തുടര്‍ന്നാണ് ഷഹ്‌ല …

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും Read More

പ്രജ്ഞാ സിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി നവംബര്‍ 28: മഹാത്മഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ ദേശഭക്തനെന്ന് വിളിച്ച പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയമാണ് അവര്‍ പറയുന്നത്. അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമയം പാഴാക്കാന്‍ താനില്ലെന്നും രാഹുല്‍ പറഞ്ഞു. …

പ്രജ്ഞാ സിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി Read More

പ്രിയങ്കയും രാഹുലും തീഹാര്‍ ജയിലിലെത്തി ചിദംബരത്തെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി നവംബര്‍ 27: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തീഹാര്‍ ജയിലില്‍ കഴിയുന്ന പി ചിദംബരത്തെ സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ തീഹാര്‍ ജയിലിലെത്തി ഇരുവരും ചിദംബരത്തെ സന്ദര്‍ശിച്ചു. ഐഎന്‍എക്സ് മീഡിയ കേസില്‍ പ്രതിയായ ചിദംബരത്തിന്റെ ജാമ്യാപേക്ഷ ന്യൂഡല്‍ഹി ഹൈക്കോടതി …

പ്രിയങ്കയും രാഹുലും തീഹാര്‍ ജയിലിലെത്തി ചിദംബരത്തെ സന്ദര്‍ശിച്ചു Read More

ജനാധിപത്യം മഹാരാഷ്ട്രയില്‍ കൊലചെയ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി നവംബര്‍ 25: മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. ഒരു ചോദ്യം സഭയില്‍ ഉന്നയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, എന്നാല്‍ ഇനി ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നും ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്നും രാഹുല്‍ …

ജനാധിപത്യം മഹാരാഷ്ട്രയില്‍ കൊലചെയ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി Read More

ഷഹ്‌ലയുടെ മരണത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു

ന്യൂഡല്‍ഹി നവംബര്‍ 22: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി പിണറായി വിജയന് കത്തയച്ചു. ഭാവിയുടെ വാഗ്ദാനമായിരുന്ന ഒരു ജീവനാണ് ക്ലാസ് മുറിയില്‍വെച്ച്നഷ്ടമായതെന്ന് രാഹുല്‍ കത്തില്‍ വ്യക്തമാക്കി. …

ഷഹ്‌ലയുടെ മരണത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു Read More

റഫാല്‍ ഇടപാട് കേസ്: രാഹുല്‍ ഗാന്ധി രാജ്യത്തിനോട് മാപ്പ് പറയണമെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി നവംബര്‍ 14: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ജനങ്ങളോടും നരേന്ദ്രമോദിയോടും മാപ്പ് പറയണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ്. റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയത് പുനഃപരിശോധിക്കണമെന്ന …

റഫാല്‍ ഇടപാട് കേസ്: രാഹുല്‍ ഗാന്ധി രാജ്യത്തിനോട് മാപ്പ് പറയണമെന്ന് രവിശങ്കര്‍ പ്രസാദ് Read More

‘ചൗക്കിദാര്‍’ കള്ളനാണെന്ന പ്രയോഗത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു

ന്യൂഡല്‍ഹി നവംബര്‍ 14: രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതിയിലുണ്ടായിരുന്ന കോടതിയലക്ഷ്യ കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് അവസാനിപ്പിച്ചുകൊണ്ട് വിധി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനിടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൂണ്ടിക്കൊണ്ട് ‘കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞു’വെന്ന് പ്രസംഗിച്ചതിനെ തുടര്‍ന്നാണ് കേസ് ഉത്ഭവിച്ചത്. …

‘ചൗക്കിദാര്‍’ കള്ളനാണെന്ന പ്രയോഗത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു Read More

രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടിയില്ല, ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി നവംബര്‍ 14: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യാഴാഴ്ച വ്യക്തമാക്കി. ചൗക്കിദാര്‍ ചോര്‍ ഹേ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് തിരിച്ചടിയായത്. നടപടി സ്വീകരിക്കുന്നില്ലെന്നും എന്നാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് …

രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടിയില്ല, ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി Read More

രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളുടെ ലക്ഷ്യം പാര്‍ലമെന്‍റിനെ അറിയിക്കണമെന്ന് ബിജെപി

ന്യൂഡല്‍ഹി ഒക്ടോബര്‍ 31: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച വിദേശത്തേക്ക് പോയതിന്‍റെ ലക്ഷ്യവും വിശദാംശങ്ങളും നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാഹുലിന്‍റെ സ്വന്തം മണ്ഡലമായ വയനാടിനേക്കാളും കൂടുതല്‍ വിദേശത്തേക്കാണ് പോയതെന്നും ബിജെപി വക്താവ് നരസിംഹറാവു പറഞ്ഞു. ആകെ 16 തവണ രാഹുല്‍ …

രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളുടെ ലക്ഷ്യം പാര്‍ലമെന്‍റിനെ അറിയിക്കണമെന്ന് ബിജെപി Read More

രാഹുല്‍ ഗാന്ധി പിണറായി വിജയനെ സന്ദര്‍ശിച്ചു

തിരുവനന്തപുരം ഒക്ടോബര്‍ 1: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെ ന്യൂഡല്‍ഹിയിലെ കേരള ഹൗസിലെത്തി ചൊവ്വാഴ്ച സന്ദര്‍ശിച്ചു. രാഹുല്‍, നിവേദനപത്രിക പിണറായി വിജയന് സമര്‍പ്പിച്ചു. കേരളത്തിലെ വിവിധ പദ്ധതിക്കായി ധനസഹായം വേഗത്തിലാക്കാനായി കേന്ദ്രമന്ത്രിമാരെ കാണാനായാണ് പിണറായി …

രാഹുല്‍ ഗാന്ധി പിണറായി വിജയനെ സന്ദര്‍ശിച്ചു Read More