പൊതുബജറ്റില്‍ രാജ്യത്തിന്റെ പ്രധാനപ്രശ്നങ്ങള്‍ക്കുള്ള പ്രഖ്യാപനങ്ങളൊന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി ഫെബ്രുവരി 1: രാജ്യത്തിന്റെ പ്രധാനപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും പൊതുബജറ്റില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം നേരിടുന്ന പ്രധാനപ്രശ്നമാണ് തൊഴിലില്ലായ്മ. എന്നാല്‍ അതിനായുള്ള പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. തന്ത്രപരമായ പല പ്രഖ്യാപനങ്ങളും ബജറ്റില്‍ നടന്നു. അവയെല്ലാം വെറും വാക്കുകളായി …

പൊതുബജറ്റില്‍ രാജ്യത്തിന്റെ പ്രധാനപ്രശ്നങ്ങള്‍ക്കുള്ള പ്രഖ്യാപനങ്ങളൊന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി Read More

യുവ ആക്രോശ് റാലിയെ ജയ്പൂരില്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുമെന്ന് പാര്‍ട്ടി വക്താക്കള്‍

ജയ്പൂര്‍ ജനുവരി 28: ജയ്പൂരില്‍ നടക്കുന്ന യുവ ആക്രോശ് റാലിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്ത് പ്രസംഗിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. തൊഴിലില്ലായ്മ, പണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങളെക്കുറിച്ചാണ് രാഹുല്‍ ഗാന്ധി റാലിയില്‍ പ്രസംഗിക്കുക. ജനങ്ങളുടെ ജീവിതത്തെ …

യുവ ആക്രോശ് റാലിയെ ജയ്പൂരില്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുമെന്ന് പാര്‍ട്ടി വക്താക്കള്‍ Read More

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഭാരതപര്യടനത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി ജനുവരി 23: ‘യുവ ആക്രോശ്’ എന്ന പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ യാത്ര. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരാജയം തുറന്നുകാട്ടാനായാണ് രാഹുല്‍ ഗാന്ധി ഭാരതപര്യടനത്തിന് ഒരുങ്ങുന്നത്. പൗരത്വ നിയമ ഭേദഗതിയും എന്‍ആര്‍സി വിഷയങ്ങളും ഉയര്‍ത്തി ബിജെപി സര്‍ക്കാരിനെതിരെ പോരാടാനാണ് …

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഭാരതപര്യടനത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി Read More

ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി ജനുവരി 2: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. രാജ്യനിര്‍മ്മാണത്തില്‍ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്ന് അഭിനന്ദന സന്ദേശത്തില്‍ രാഹുല്‍ പറയുന്നു. സന്ദേശം …

ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി Read More

പൗരത്വ ഭേദഗതി നിയമം: കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ

ന്യൂഡല്‍ഹി ഡിസംബര്‍ 27: പൗരത്വ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമം മുസ്ലീങ്ങള്‍ക്കെതിരെയാണെന്ന് തെളിയിക്കാന്‍ കഴിയുമോയെന്ന് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ. ഷിംലയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാ. അഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും നരേന്ദ്രമോദിയുടെ …

പൗരത്വ ഭേദഗതി നിയമം: കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ Read More

‘റേപ്പ് ഇന്‍ ഇന്ത്യാ’ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി ഡിസംബര്‍ 13: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യെക്കുറിച്ചാണ് പറയുന്നതെന്നും എന്നാല്‍ പത്രം തുറക്കുമ്പോള്‍ ബലാത്സംഗവാര്‍ത്തകളാണ് കാണുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. മോദിയും ബിജെപിയും പൗരത്വ …

‘റേപ്പ് ഇന്‍ ഇന്ത്യാ’ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി Read More

പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി ഡിസംബര്‍ 10: പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ബില്ലിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയുടെ അടിത്തറ തകര്‍ത്തെന്നും രാഹുല്‍ പറഞ്ഞു. ലോക്സഭയില്‍ ബില്‍ പാസാക്കുന്നതില്‍ ശിവസേന സര്‍ക്കാരിനെ പിന്തുണച്ചതിന് …

പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി Read More

രാഹുല്‍ ഗാന്ധി ഷഹ്‌ലയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു

വയനാട് ഡിസംബര്‍ 6: വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെ വീട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഷഹ്‌ലയുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. സംഭവം നടന്ന സര്‍വജന സ്കൂളും രാഹുല്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 …

രാഹുല്‍ ഗാന്ധി ഷഹ്‌ലയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു Read More

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി വേണുഗോപാല്‍

കോഴിക്കോട് ഡിസംബര്‍ 6: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന സൂചന നല്‍കി എഐസിസിജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളും രാഹുലിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെന്നും ഈ ആവശ്യം രാഹുലിന്റെ പരിഗണനയിലാണെന്നും വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യയെ വിഭജിക്കാന്‍ …

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി വേണുഗോപാല്‍ Read More

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി: നാളെ ഷഹ്‌ലയുടെ വീട് സന്ദര്‍ശിക്കും

വയനാട് ഡിസംബര്‍ 5: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. വയനാട് ലോക്സഭാ മണ്ഡലത്തില്‍ തിരക്കിട്ട പരിപാടികളാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. വയനാട് സ്കൂളില്‍ ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറീന്റെ കുടുംബത്തെ രാഹുല്‍ …

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി: നാളെ ഷഹ്‌ലയുടെ വീട് സന്ദര്‍ശിക്കും Read More