റഫാലിലെ ഫ്രാന്‍സിന്റെ അന്വേഷണം; അഴിമതി പുറത്തു വന്നെന്ന് കോണ്‍ഗ്രസ്

July 4, 2021

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഫ്രാന്‍സ് അന്വേഷണം ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യയില്‍ വീണ്ടും റഫാല്‍ വിവാദം ചര്‍ച്ചയാകുന്നു. റഫാല്‍ യുദ്ധ വിമാനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി …