ക്വട്ടേഷന്‍ ക്ഷണിച്ചു

March 2, 2022

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക്  ഡിസ്പ്ലേ ബോര്‍ഡ് നിര്‍മിച്ച്  സ്ഥാപിച്ചു തരുന്നതിന് തയാറുളള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും  ക്വട്ടേഷനുകള്‍  ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന സമയം ഈ മാസം എട്ടിന് പകല്‍ രണ്ടു വരെ. ക്വട്ടേഷനുകള്‍ …

രണ്ടാം പിണറായി സര്‍ക്കാര്‍ പിന്നോട്ടുപോയി; മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

January 15, 2022

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സി.പി.ഐ.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പിന്നോട്ടുപോയെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനമാണുണ്ടായത്. ഭരണത്തില്‍ പാര്‍ട്ടി ഇടപെടേണ്ട എന്ന് മുഖ്യന്ത്രി …

ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ : പിടിയിലാകുമെന്ന് ഭയന്ന യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു

December 14, 2021

കുമളി: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ. തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം. കമ്പം സ്വദേശി ഭുവനേശ്വരി (21)യാണ് ഭർത്താവ് ഗൗതത്തിനെ (24) കൊല്ലാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത്. വധശ്രമം പരാജയപ്പെടുകയും …

പാലക്കാട്: വാഹന ലേലം 20 ന്

October 6, 2021

പാലക്കാട്: ജില്ലയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ 1998 മോഡല്‍ വാഹനം ഒക്ടോബര്‍ 20 ന് രാവിലെ 11 ന് ലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ക്ക് ക്വട്ടേഷനുകള്‍ അന്നേ ദിവസം രാവിലെ 11 വരെ നല്‍കാം. കൂടാതെ നേരിട്ടും ലേലത്തില്‍ പങ്കെടുക്കാം.

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷൻ കേസില്‍ ഉള്‍പ്പെട്ടവരെ സി.പി.ഐ.എം. സംരക്ഷിക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍

June 26, 2021

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരെ സി.പി.ഐ.എം. സംരക്ഷിക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. തെറ്റായ നിലപാട് എടുക്കുന്ന ആരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോവില്ലെന്നും മന്ത്രി 26/06/21 വ്യക്തമാക്കി. അതിനിടെ കള്ളക്കടത്തുകാര്‍ക്ക് പിന്തുണ നല്‍കുന്ന നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും രംഗത്തെത്തി. സംഘടനയുടെ …

അർജുൻ ആയങ്കി ഉപയോഗിച്ച കാർ അഴീക്കോട്ടെ പൂട്ടിയ കപ്പൽ പൊളി ശാലയിൽ ഒളിപ്പിച്ച നിലയിൽ, പ്രതികളെ തള്ളി സിപിഎം

June 24, 2021

കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കിയുടെ കാർ കണ്ണൂരിൽ ഒളിപ്പിച്ച നിലയിൽ. അഴീക്കോട് പൂട്ടിയ കപ്പൽ പൊളി ശാലയിലാണ് കാറുള്ളത്. സ്വർണ്ണക്കടത്ത് അപകട സമയത്ത് ഈ കാർ കരിപ്പൂരിൽ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. ഒളിവിലുള്ള അർജുന്റെ വീട്ടിൽ 23/06/21 ബുധനാഴ്ച കസ്റ്റംസ് …

കൊട്ടേഷന്‍ നടപ്പാക്കാന്‍ കഴിയുന്നവരാണോ എന്നറിയാന്‍ കൊടുത്ത കൊട്ടേഷനില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളെ ഓഗസ്റ്റ് 10ന് ഹാജരാക്കാന്‍ ഉത്തരവ്

July 10, 2020

തിരുവനന്തപുരം: കൊട്ടേഷന്‍ നടപ്പാക്കാന്‍ കഴിയുന്നവരാണോ എന്നറിയാന്‍ കൊടുത്ത കൊട്ടേഷനില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളെ ഓഗസ്റ്റ് 10ന് ഹാജരാക്കാന്‍ ഉത്തരവ്. തിരുവല്ലം പാപ്പാന്‍ചാണി സ്വദേശി അജേഷിനെ(30)യാണ് ക്രൂരമായി മര്‍ദിച്ചും ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചും എട്ട് മണിക്കൂറോളം കൊടിയ പീഡനമേല്‍പ്പിച്ച് …

കൊട്ടേഷന്‍ സംഘങ്ങള്‍ക്കുവേണ്ടി നൂറിലേറെ തോക്കുകള്‍ നിര്‍മിച്ച് വിതരണംചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍

June 6, 2020

കോട്ടയം: കൊട്ടേഷന്‍ സംഘങ്ങള്‍ക്കുവേണ്ടി നൂറിലേറെ തോക്കുകള്‍ നിര്‍മിച്ച് വിതരണംചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി സാബുവാണ് വെള്ളിയാഴ്ച പള്ളിക്കത്തോട് ഡിവൈഎസ്പി പി ജെ സന്തോഷ്‌കുമാറിന്റെ മുമ്പാകെ കീഴടങ്ങിയത്. രണ്ടുമാസമായി ഇയാള്‍ ഒളിവിലായിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം …