ജൂഡോ താരം സുശീലാ ദേവി ഒളിമ്പിക്സ് യോഗ്യത നേടി

June 26, 2021

ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ ജൂഡോ താരം സുശീലാ ദേവി ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി. ജൂഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണു സുശീലാ ദേവി യോഗ്യത നേടിയ വിവരം പുറത്തുവിട്ടത്.ഏഷ്യന്‍ റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തെത്തിയതാണ് ഇന്ത്യന്‍ താരത്തിനു ഗുണമായത്. 48 കിലോ വിഭാഗത്തില്‍ …