
പൃഥ്വിക്ക് ഹെയര്‍ ലൈന്‍ ഫ്രാക്ചറാണ്. ഇപ്പോള്‍ വിശ്രമത്തിലാണ് – പൂർണ്ണിമ .
സിനിമാ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിനെ പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.പ്രാഥ്വിക്ക് ഹെയര്‍ ലൈന്‍ ഫ്രാക്ചറാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ കൊണ്ട് സര്‍ജറിയെല്ലാം നല്ല രീതിയില്‍ നടന്നു എന്നുംഏതാനും മാസത്തെ വിശ്രമവും ഫിസിയോതെറപ്പിയും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്നുംപൂര്‍ണിമ പറഞ്ഞു.നടന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് …
പൃഥ്വിക്ക് ഹെയര്‍ ലൈന്‍ ഫ്രാക്ചറാണ്. ഇപ്പോള്‍ വിശ്രമത്തിലാണ് – പൂർണ്ണിമ . Read More