ഉള്ള പണം പാവങ്ങൾക്ക് ഇപ്പോഴും വിതരണം നടത്തുന്ന പി ജെ ജോസഫോ;ലംബോദരനെ വച്ച് ബിനാമി കളിക്കുന്ന മണിയോ ജനപ്രിയൻൽ

October 20, 2023

പൂഞ്ഞാർ : ഉള്ള പണം പാവങ്ങൾക്ക് ഇപ്പോഴും വിതരണം നടത്തുന്ന പി ജെ ജോസഫോ;ലംബോദരനെ വച്ച് ബിനാമി കളിക്കുന്ന എം എം മണിയോ ജനപ്രിയൻ പിജെ ജോസഫിനെ അധിക്ഷേപിച്ച എം എം മണി തൊടുപുഴയിലെ ജനങ്ങളോട് മാപ്പ് പറയണം എന്ന് കേരളാ …