പൂനം പാണ്ഡെ മരിച്ചിട്ടില്ല . സെർവിക്കൽ കാൻസർ ബോധവത്കരണമാണ് താൻ ഉദ്ദേശിച്ചതെന്ന് താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച വീഡിയോയിലൂടെ പറയുന്നു

February 3, 2024

താരം മരിച്ചെന്ന വാർത്ത പരന്നതോടെ നിരവധി പേരാണ് വാർത്ത പങ്കുവെച്ചത് .തന്റെ മരണവാര്‍ത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് നടി പൂനം പാണ്ഡെ. കഴിഞ്ഞ ദിവസം സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് …