ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. പോലീസുകാരനെയും ഭാര്യയെയും ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി, മകൾക്ക് ഗുരുതര പരിക്ക്

June 28, 2021

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. പോലീസുകാരനെയും ഭാര്യയെയും ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. പുൽവാമ ജില്ലയിലെ ത്രാലിൽ 27/06/21 ഞായറാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സിവിൽ പോലീസ് ഓഫീസർ ഫയാസ് അഹമദും, അദ്ദേഹത്തിന്റെ ഭാര്യയുമാണ് കൊല്ലപ്പെട്ടത്. മകൾക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി …