നമ്മുടെ ഓണത്തിന് നമ്മുടെ പൂക്കള്‍; വിളവെടുപ്പിനൊരുങ്ങി പുല്ലൂര്‍ പെരിയയിലെ മല്ലികപ്പൂക്കള്‍

August 26, 2020

കാസര്‍കോട് : നമ്മുടെ ഓണത്തിന് നമ്മുടെ നാട്ടിലെ പൂക്കള്‍, സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കാസര്‍കോടിന്റെ ക്യാമ്പയിനിന് മാതൃകയൊരുക്കി പുല്ലൂര്‍ പെരിയ പഞ്ചായത്ത്. 31 ഏക്കര്‍ സ്ഥലത്ത് പത്ത് പ്ലോട്ടുകളിലാക്കി തിരിച്ച് നടത്തിയ മിശ്ര കൃഷിക്ക് വരമ്പുകളില്‍ നിറയെ മഞ്ഞയും ഓറഞ്ചും നിറത്തില്‍ …