നികുതി ഒഴിവാക്കിയ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ച് പുതുച്ചേരി മുഖ്യമന്ത്രി

August 28, 2019

പുതുച്ചേരി ആഗസ്റ്റ് 28: ധനകാര്യവകുപ്പും നിയന്ത്രിക്കുന്ന പുതിച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി 2019-20 ബഡ്ജറ്റ് ബുധനാഴ്ച അവതരിപ്പിച്ചു. 8425 കോടി രൂപയുടെ നികുതി ഒഴിവാക്കിയാണ് വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചത്. 65% ആയ 5435 കോടി രൂപ സംസ്ഥാനത്തിന്‍റെയും 22% ആയ 1890 …