ഇടുക്കി മെന്റര്‍ മാപ്പിംഗ് കുട്ടികള്‍ക്കായൊരു മനശാസ്ത്ര പഠന സഹായ പദ്ധതി

August 30, 2020

ഇടുക്കി : വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ‘മെന്റര്‍ മാപ്പിംഗ്’ മനശാസ്ത്ര വിദ്യാഭ്യാസ പഠന സഹായ പദ്ധതിയുടെ പഠന റിപ്പോര്‍ട്ടിന്റെ പ്രകാശനം നടത്തി. ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ദിനേശ്.എം.പിളള ആദ്യ കോപ്പി, ശിശുവികസന ഓഫീസര്‍ …