അപരാജിതരായി ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ് പി.എസ്.ജി
പാരീസ്: തുടര്‍ച്ചയായി 30 മത്സരങ്ങളില്‍ അപരാജിതരായി ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്ന്‍. ലോറിയന്റിനെതിരേ നടന്ന എവേ മത്സരത്തില്‍ 2-1 നു തോല്‍പ്പിച്ചാണ് പി.എസ്.ജി. മികവ് തുടര്‍ന്നത്.സൂപ്പര്‍ താരം ലയണല്‍ മെസി പരുക്ക് കാരണം വിട്ടുനിന്ന മത്സരത്തില്‍ നെയ്മര്‍ താരമായി. …
അപരാജിതരായി ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ് പി.എസ്.ജി Read More