പൗരത്വ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയെന്ന് സ്ഥിരീകരിച്ച് ഉത്തര്‍പ്രദേശ് പോലീസ്

December 24, 2019

ലഖ്നൗ ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ വെടിവെപ്പ് നടത്തിയെന്ന് ഉത്തര്‍പ്രദേശ് പോലീസ് സ്ഥിരീകരിച്ചു. സംസ്ഥാനത്തുണ്ടായ പ്രതിഷേധത്തിനിടെ 15 പേരാണ് കൊല്ലപ്പെട്ടത്. മിക്കവരും മരിച്ചത് വെടിയേറ്റായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു പോലീസിന്റെ അവകാശവാദം. യുപിയിലെ …