തൃശ്ശൂർ: കിഫ്ബി റോഡ് : എം എല്‍ എ സ്ഥലം സന്ദര്‍ശിച്ചു

June 23, 2021

തൃശ്ശൂർ: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.99 കോടി രൂപ ചെലവില്‍ നവീകരണം നടത്തുന്ന അക്കിക്കാവ് –  കടങ്ങോട് – എരുമപ്പെട്ടി റോഡിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എം എല്‍ എ എ.സി മൊയ്തീന്‍ സ്ഥലം സന്ദര്‍ശിച്ചു. അക്കിക്കാവ് സെന്റര്‍ മുതല്‍ പുത്തന്‍കുളം …