ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ഇന്നുമുതൽ; പുതിയ സീസണിൽ പുതിയ തന്ത്രങ്ങളുമായി ടീമുകൾ

August 11, 2023

ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ പുതിയ സീസണ് ഇന്നു കിക്കോഫ്. അർധരാത്രി 12.30ന് നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി എവേ മത്സരത്തിൽ ബേൺലിയെ നേരിടും. നാളെ വൈകിട്ട് 5ന് ആർസനൽ സതാംപ്ടനെയും രാത്രി 7.30ന് ഷെഫീൽ‍ഡ് യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെയും ബോൺമോത്ത് …