ഡോ: ശ്യാമപ്രസാദ് മുഖര്‍ജിക്ക് ജയന്തിദിനത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു

ഡോ: ശ്യമാപ്രസാദ് മുഖര്‍ജിക്ക് അദ്ദേഹത്തിന്റെ ജയന്തിദിനത്തില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആദരാഞ്ജലി  അര്‍പ്പിച്ചു.”ഞാന്‍ ശ്യമപ്രസാദ് മുഖര്‍ജിയെ അദ്ദേഹത്തിന്റെ ജയന്തിദിനത്തില്‍ വണങ്ങുന്നു. ഇന്ത്യയുടെ വികസനത്തിനായി അദ്ദേഹം മാതൃകാപരമായ സംഭാവനകള്‍ നല്‍കി. ഇന്ത്യയുടെ ഐക്യം പോഷിപ്പിക്കുന്നതിനായി അദ്ദേഹം ധീരമായ പരിശ്രമം നടത്തി. അദ്ദേഹത്തിന്റെ …

ഡോ: ശ്യാമപ്രസാദ് മുഖര്‍ജിക്ക് ജയന്തിദിനത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു Read More

പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ് അതിർത്തിയിലെ സൈനിക കേന്ദ്രങ്ങളിൽ എത്തി

ന്യൂഡൽഹി: മുൻകൂട്ടി അറിയിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ് അതിർത്തിയിലുള്ള സൈനിക കേന്ദ്രങ്ങളിൽ എത്തി. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കരസേനാമേധാവി എം എം. നരപാനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വെള്ളിയാഴ്ച (03/07/2020) ഈ പ്രദേശങ്ങളിൽ സന്ദർശനം നടത്തുമെന്ന് നേരത്തെ …

പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ് അതിർത്തിയിലെ സൈനിക കേന്ദ്രങ്ങളിൽ എത്തി Read More

ഭൂപടം മാറ്റി വരപ്പിച്ച നേപ്പാള്‍ പ്രധാനമന്ത്രിയ്‌ക്കെതിരേ വിമത നീക്കം, പിന്നില്‍ ഇന്ത്യയെന്ന് ഒലി

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം മാറ്റി വരപ്പിച്ച് ഇന്ത്യയെ വെല്ലുവിളിച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയ്‌ക്കെതിരേ രാജ്യത്ത് വിമത നീക്കം. അയല്‍രാജ്യത്തോടു ഇന്ത്യന്‍ സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നതിനു പിന്നില്‍ അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഒലിയുടെ വെളിപ്പെടുത്തല്‍ …

ഭൂപടം മാറ്റി വരപ്പിച്ച നേപ്പാള്‍ പ്രധാനമന്ത്രിയ്‌ക്കെതിരേ വിമത നീക്കം, പിന്നില്‍ ഇന്ത്യയെന്ന് ഒലി Read More

അണ്‍ലോക്ക് 1.0 അനന്തര സാഹചര്യം- പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്തു

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയിട്ടുള്ള അണ്‍ലോക്ക് ഒന്നാംഘട്ടം നടപ്പാക്കിയപ്പോള്‍ ഉടലെടുത്തിട്ടുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യാമന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. താഴെ പറയുന്ന നിരീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളും പ്രധാനമന്ത്രി നടത്തി. ജീവനും ജീവനോപാധിക്കും നാം ഊന്നല്‍ നല്‍കണം; ആരോഗ്യ അടിസ്ഥാന സൗകര്യം, പരിശോധന, …

അണ്‍ലോക്ക് 1.0 അനന്തര സാഹചര്യം- പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്തു Read More

എന്റെ ജീവിതം, എന്റെ യോഗ” വീഡിയോ ബ്ലോഗിങ് മത്സരത്തിലേക്ക് എൻട്രികൾ അയക്കാനുള്ള അവസാനതീയതി ഈ മാസം 21 വരെ നീട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ പ്രഖ്യാപിച്ച,”എന്റെ ജീവിതം,എന്റെ യോഗ ” വീഡിയോ ബ്ലോഗിങ് മത്സരത്തിലേക്ക്  എൻട്രികൾ അയക്കാനുള്ള  അവസാനതീയതി ഈ മാസം 21 ലേക്ക് നീട്ടി. ഡിജിറ്റൽ ഇടങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന  ഈ ആഗോള തല മത്സരം, ആയുഷ് മന്ത്രാലയത്തിന്റെയും, ഇന്ത്യൻ കൗൺസിൽ ഓഫ് …

എന്റെ ജീവിതം, എന്റെ യോഗ” വീഡിയോ ബ്ലോഗിങ് മത്സരത്തിലേക്ക് എൻട്രികൾ അയക്കാനുള്ള അവസാനതീയതി ഈ മാസം 21 വരെ നീട്ടി Read More

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍യോജനക്കു കീഴില്‍ അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ മുഴുവന്‍ കേരളം ഏറ്റെടുത്തു

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനക്കു (പി.എം.ജി.കെ.വൈ) കീഴില്‍ അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ മുഴുവന്‍ കേരളം ഏറ്റുവാങ്ങിയതായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) കേരള ജനറല്‍ മാനേജര്‍ ശ്രീ വി.കെ.യാദവ് അറിയിച്ചു. കേരളത്തിന് പ്രതിമാസം 77,400.060 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് അനുവദിച്ചിട്ടുള്ളത്. …

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍യോജനക്കു കീഴില്‍ അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ മുഴുവന്‍ കേരളം ഏറ്റെടുത്തു Read More

ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ വാര്‍ഷിക പൂര്‍ണ്ണ (പ്ലീനറി) സമ്മേളനം 2020നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

സ്വയം പര്യാപ്ത ഇന്ത്യ നിര്‍മ്മിക്കുക നമുക്ക് അനിവാര്യം: പ്രധാനമന്ത്രി ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ 95-ാമത് വാര്‍ഷിക പ്ലീനറി സമ്മേളനത്തില്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ഇവിടെ ഉദ്ഘാടനപ്രസംഗം നടത്തി. കോവിഡിനെതിരായ പോരാട്ടത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് മുഴുവന്‍ ലോകത്തോടൊപ്പം ഇന്ത്യയും …

ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ വാര്‍ഷിക പൂര്‍ണ്ണ (പ്ലീനറി) സമ്മേളനം 2020നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു Read More

ഔറംഗാബാദില്‍ ട്രെയിന്‍ ഇടിച്ച് 17 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

ഡല്‍ഹി: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 17 പേര്‍ ട്രെയിന്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. അപകടത്തിന്റെ സ്ഥിതിഗതികള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഇതുസംബന്ധിച്ച ചര്‍ച്ച കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലുമായി നടത്തിയതായും …

ഔറംഗാബാദില്‍ ട്രെയിന്‍ ഇടിച്ച് 17 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി Read More

റഷ്യന്‍ പ്രധാനമന്ത്രിക്ക് കൊറോണ

മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രിയ്ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. രോഗവ്യാപനത്തിന്റെ യഥാര്‍ത്ഥ ചിത്രം അധികാരികള്‍ പുറത്തു വിടുന്നില്ല എന്ന സംശയം നിലനില്‍ക്കെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. പ്രസിഡണ്ട് വ്‌ളാഡിമര്‍ പുട്ടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിൻ താന്‍ കൊറോണ പോസിറ്റീവ് …

റഷ്യന്‍ പ്രധാനമന്ത്രിക്ക് കൊറോണ Read More

സ്വയംപര്യാപ്തതയാകണം കോവിഡിന്റെ പാഠമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം അക്ഷരാര്‍ത്ഥത്തില്‍ പകര്‍ത്തുകയാണ് കോഴിക്കോടുകാരന്‍ അബ്ദുള്‍ മജീദ്

കോഴിക്കോട്: സ്വയംപര്യാപ്തതയാകണം കോവിഡിന്റെ പാഠമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചിരിക്കുകയാണ് കോഴിക്കോട്ടെ യു.പി. അബ്ദുള്‍ മജീദ്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്തു നിന്ന വിരമിച്ച അദ്ദേഹം നിര്‍മ്മിച്ചത് ഒരു മാതൃകാ കൃഷിത്തോട്ടമാണ്. പച്ചക്കറി മാത്രമല്ല പഴങ്ങള്‍, ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ …

സ്വയംപര്യാപ്തതയാകണം കോവിഡിന്റെ പാഠമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം അക്ഷരാര്‍ത്ഥത്തില്‍ പകര്‍ത്തുകയാണ് കോഴിക്കോടുകാരന്‍ അബ്ദുള്‍ മജീദ് Read More