എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകൾ: മന്ത്രി വീണാ ജോർജ്

*നവംബർ 17 ലോക സി.ഒ.പി.ഡി. ദിനംസംസ്ഥാനത്തെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഈ വർഷം ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകൾ (Pulmonary rehabilitation) ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ദീർഘകാല ശ്വാസകോശ രോഗങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ജീവിത …

എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകൾ: മന്ത്രി വീണാ ജോർജ് Read More

എറണാകുളം: വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റുകൾ തിരുത്തുന്നതിനുള്ള വിവരശേഖരണം നടത്തുന്നു

എറണാകുളം: കോവിഡ് വാക്‌സിൻ എടുത്തവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട   തെറ്റുകൾ  തിരുത്തുന്നതിനായുള്ള വിവരശേഖരണം നടത്തുന്നു. കോവിൻ പോർട്ടലിൽ ഡാറ്റ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഒന്നാം ഡോസ് എടുത്തവർക്കും, ഒന്നും രണ്ടും ഡോസ് എടുത്തവർക്കും, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുവാനായും തിരുത്തലുകൾക്കായിട്ടുമാണ് വിവരശേഖരണം നടത്തുന്നത്.  …

എറണാകുളം: വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റുകൾ തിരുത്തുന്നതിനുള്ള വിവരശേഖരണം നടത്തുന്നു Read More

കൊവിഡ് വ്യാപനം രൂക്ഷമായാൽ പരിശോധന വീടുകളിലേക്ക്: ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായാൽ പരിശോധന വീടുകളിലെത്തി നടത്താൻ ആരോഗ്യവകുപ്പ്. രോഗികളിൽ കൂടുതൽ പേരും വീടുകളിൽ ക്വാറന്റൈനിൽ ആയ സാഹചര്യത്തിലാണ് തീരുമാനം. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് പരിശോധനാ സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് നടപടി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി രോഗികളുടെ ആരോഗ്യനില നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. …

കൊവിഡ് വ്യാപനം രൂക്ഷമായാൽ പരിശോധന വീടുകളിലേക്ക്: ആരോഗ്യവകുപ്പ് Read More

ആലപ്പുഴ: ഫാർമസിസ്റ്റിനെ നിയമിക്കുന്നു

ആലപ്പുഴ: കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ബി.ഫാം അല്ലെങ്കിൽ കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനോടു കൂടിയ ഡി.ഫാം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജൂലൈ ഒന്നിന് വൈകിട്ട് നാലിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ:0478 …

ആലപ്പുഴ: ഫാർമസിസ്റ്റിനെ നിയമിക്കുന്നു Read More

ആലപ്പുഴ: ഭിന്നശേഷിക്കാർക്ക് വാക്‌സിനെടുക്കാൻ പ്രത്യേക ക്രമീകരണം മെയ് 31ന്

ആലപ്പുഴ: കോവിഡ് വാക്‌സിനേഷൻ മുൻഗണന വിഭാഗമായ ഭിന്നശേഷിക്കാർക്ക് ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിൽ മെയ് 31ന് പ്രത്യേക ക്രമീകരണമൊരുക്കി വാക്‌സിനേഷൻ ലഭ്യമാക്കും. 18- 44 വയസ് പ്രായമായ ഭിന്നശേഷിക്കാർക്ക് മുൻഗണന ലഭിക്കുന്നതിനായി അവരുടെ ഡിസബിലിറ്റി സർട്ടിഫിക്കറ്റ്/ ഭിന്നശേഷി ഐഡി കാർഡ് അപ്ലോഡ് ചെയ്ത് …

ആലപ്പുഴ: ഭിന്നശേഷിക്കാർക്ക് വാക്‌സിനെടുക്കാൻ പ്രത്യേക ക്രമീകരണം മെയ് 31ന് Read More

ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കര്‍ശന നിയന്ത്രണം; പാസ് വിതരണം നിര്‍ത്തി കൂട്ടിരുപ്പുകാര്‍ക്കും നിയന്ത്രണം

ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ സന്ദര്‍ശന പാസ് വിതരണം നിര്‍ത്തി. വൈകിട്ട് നാലു മുതല്‍ ആറുവരെ പൊതുജനങ്ങള്‍ക്കായുള്ള പതിവ് സന്ദര്‍ശനമുള്‍പ്പെടെ എല്ലാ സന്ദര്‍ശനങ്ങളും നിരോധിച്ചു. ഒ.പി. പ്രവര്‍ത്തനം …

ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കര്‍ശന നിയന്ത്രണം; പാസ് വിതരണം നിര്‍ത്തി കൂട്ടിരുപ്പുകാര്‍ക്കും നിയന്ത്രണം Read More

കൊല്ലം: കോവിഡ് വാക്‌സിനേഷന്‍

കൊല്ലം: കോര്‍പ്പറേഷനിലെ ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസ്   പരിധിയില്‍ തൊഴില്‍ ചെയ്യുന്ന 45 വയസിനും അതിനുമുകളില്‍ പ്രായമുള്ള അതിഥി തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ അടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററുകളുമായി ബന്ധപ്പെട്ട് കോവിഡ് വാക്‌സിനേഷന്‍ എടുപ്പിക്കണം. വാക്‌സിനേഷന്‍ എടുത്ത തൊഴിലാളികളുടെ വിവരങ്ങള്‍ …

കൊല്ലം: കോവിഡ് വാക്‌സിനേഷന്‍ Read More

പത്തനംതിട്ട ഓമല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 40 ലക്ഷം രൂപയുടെ പുതിയ ബ്ലോക്ക് വരുന്നു

പത്തനംതിട്ട : ഓമല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്കിന്റെ നിര്‍മാണ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ വിനിയോഗിച്ചാണു പുതിയ ബ്ലോക്ക് നിര്‍മിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണു നിര്‍മാണ …

പത്തനംതിട്ട ഓമല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 40 ലക്ഷം രൂപയുടെ പുതിയ ബ്ലോക്ക് വരുന്നു Read More

പത്തനംതിട്ട കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നു

പത്തനംതിട്ട: കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം വലിയ വികസനത്തിന്റെ തുടക്കമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തുകയായിരുന്നു എംഎല്‍എ.  ആസ്തി വികസന ഫണ്ടില്‍ നിന്ന് 55 ലക്ഷം …

പത്തനംതിട്ട കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നു Read More

പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

തിരുവനന്തപുരം : പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. സി.കെ ഹരീന്ദ്രന്‍ എം എല്‍ എയുടെ നിയോജകമണ്ഡല ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. …

പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം Read More