വെളിയത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
കൊല്ലം : 105 കിടക്കകളോടെ വെളിയത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. വെളിയം ഗ്രാമപഞ്ചായത്തിന്റെയും വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ഓടനാവട്ടം എ കെ എസ് ഓഡിറ്റോറിയമാണ് കോവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. പി അയിഷാപോറ്റി എം എല്‍ എ …
വെളിയത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു Read More