
പ്രസിഡന്‍റും പ്രധാനമന്ത്രിയും ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്നു
ന്യൂഡല്‍ഹി ആഗസ്റ്റ് 24: പ്രസിഡന്‍റ് രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ശനിയാഴ്ച ജനങ്ങള്‍ക്ക് ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ ജന്മദിനമായാണ് ഈ ദിവസം ആഘോഷിക്കുന്നത്. എല്ലാവര്‍ക്കും ജന്മാഷ്ടമി ആശംസകള്‍, ശ്രീകൃഷ്ണന്‍റെ നല്ല ഉപദേശങ്ങള്‍ ജീവിതത്തില്‍ പ്രതിഫലിക്കട്ടെയെന്നും പ്രസിഡന്‍റ് ട്വീറ്റ് ചെയ്തു. …
പ്രസിഡന്‍റും പ്രധാനമന്ത്രിയും ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്നു Read More