തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ക്ലബ് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ രാജിവച്ചു
തിരുവനന്തപുരം ഡിസംബര്‍ 10: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്ന രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ക്ലബിലെ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ രാജി. മുന്‍ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണക്കുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. ആക്ടിംഗ് സെക്രട്ടറി ചട്ടങ്ങള്‍ക്ക് …
തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ക്ലബ് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ രാജിവച്ചു Read More