ന്യൂഡല്‍ഹി ജനുവരി 17: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി ഭവനോട് ശുപാര്‍ശ ചെയ്തിരുന്നു. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നതിനുള്ള...
Read full story
ശബരിമല സന്ദര്‍ശനം റദ്ദാക്കി രാഷ്ട്രപതി
റിപ്പോര്‍ട്ട്

ശബരിമല സന്ദര്‍ശനം റദ്ദാക്കി രാഷ്ട്രപതി

By ന്യൂസ് ഡെസ്ക് January 2, 2020
തിരുവനന്തപുരം ജനുവരി 2: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി. പൊതുഭരണവകുപ്പിന് രാഷ്ട്രപതിഭവന്‍ കൈമാറിയ രാഷ്ട്രപതിയുടെ യാത്രാ പരിപാടിയില്‍ ശബരിമല സന്ദര്‍ശനം ഇല്ല. തിങ്കളാഴ്ച രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. അവിടെ ചടങ്ങില്‍ പങ്കെടുത്തശേഷം ഒമ്പതാം തീയതി രാഷ്ട്രപതി ഡല്‍ഹിയിലേക്ക് തിരിച്ച്...
Read full story
രാഷ്ട്രപതി അടുത്ത ആഴ്ച ശബരിമല ദര്‍ശനം നടത്തും
റിപ്പോര്‍ട്ട്

രാഷ്ട്രപതി അടുത്ത ആഴ്ച ശബരിമല ദര്‍ശനം നടത്തും

By ന്യൂസ് ഡെസ്ക് January 1, 2020
തിരുവനന്തപുരം ജനുവരി 1: രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടുത്ത ആഴ്ച ശബരിമല ദര്‍ശനം നടത്തും. രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തെ കുറിച്ച് രാഷ്ട്രപതി ഭവന്‍ ദേവസ്വം ബോര്‍ഡുമായി ടെലിഫോണില്‍ ആശയവിനിമയം നടത്തി. ജനുവരി അഞ്ചിന് കൊച്ചിയില്‍ നിന്നാകും രാഷ്ട്രപതി ശബരിമലയിലേക്ക് പോവുക. 2020...
Read full story
പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
റിപ്പോര്‍ട്ട്

പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

By ന്യൂസ് ഡെസ്ക് December 13, 2019
ന്യൂഡല്‍ഹി ഡിസംബര്‍ 13: പൗരത്വ ഭേദഗതി ബില്ലില്‍ വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഗസറ്റില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം നടക്കുന്നതിനിടെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം....
Read full story
തിരുവനന്തപുരം ഡിസംബര്‍ 10: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്ന രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ക്ലബിലെ പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ളവരുടെ രാജി. മുന്‍ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണക്കുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. ആക്ടിംഗ് സെക്രട്ടറി ചട്ടങ്ങള്‍ക്ക്...
Read full story
എസ്പിജി നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി
റിപ്പോര്‍ട്ട്

എസ്പിജി നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി

By ന്യൂസ് ഡെസ്ക് December 10, 2019
ന്യൂഡല്‍ഹി ഡിസംബര്‍ 10: പാര്‍ലമെന്റ്‌ പാസാക്കിയ പ്രത്യേക സുരക്ഷ ഗ്രൂപ്പ് (എസ്പിജി) നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിക്കൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രമാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് നിയമമാകുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ്‌ സോണിയ ഗാന്ധി,...
Read full story
പോക്സോ കേസ് പ്രതികളോട് ദയ വേണ്ടെന്ന് രാഷ്ട്രപതി
റിപ്പോര്‍ട്ട്

പോക്സോ കേസ് പ്രതികളോട് ദയ വേണ്ടെന്ന് രാഷ്ട്രപതി

By ന്യൂസ് ഡെസ്ക് December 6, 2019
ന്യൂഡല്‍ഹി ഡിസംബര്‍ 6: ഡല്‍ഹി നിര്‍ഭയകേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ശുപാര്‍ശ ചെയ്തു. വധശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ്മയാണ് ദയാഹര്‍ജി നല്‍കിയത്. പോക്സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണമെന്നും ബലാത്സംഗകേസ് പ്രതികളോട് ദയ...
Read full story
കണ്ണൂര്‍ നവംബര്‍ 20: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്‍റ്സ് കളര്‍ പുരസ്ക്കാരം സമ്മാനിച്ചു. സൈനിക യൂണിറ്റുകള്‍ക്ക് രാഷ്ട്രം നല്‍കുന്ന പരമോന്നത ബഹുമതിയാണ് ഈ അവാര്‍ഡ്. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലാണ് ഇന്ത്യന്‍ നാവിക അക്കാദമിയുടെ ചരിത്ര നേട്ടം. പരമ്പരാഗതവും...
Read full story
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിലെത്തും
റിപ്പോര്‍ട്ട്

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിലെത്തും

By ന്യൂസ് ഡെസ്ക് November 19, 2019
കണ്ണൂര്‍ നവംബര്‍ 19: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകിട്ട് 4.30ന് കണ്ണൂരിലെത്തും. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ സ്വീകരിക്കും. സൈനിക യൂണിറ്റിന് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ 'പ്രസിഡന്‍റ്സ് കളര്‍' ഏഴിമല നാവിക അക്കാദമിക്ക് നാളെ...
Read full story
കൊളംബോ, നവംബർ 18: ശനിയാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഗോതബയ രാജപക്സെ ശ്രീലങ്കയുടെ പുതിയ രാഷ്ട്രപതിയായി തിങ്കളാഴ്ച അനുരാധപുരയിൽ അധികാരമേൽക്കും. മുൻ പ്രതിരോധ മന്ത്രിയായിരുന്ന രാജപക്സെ തെരഞ്ഞെടുപ്പിൽ 52 ശതമാനത്തിലധികം വോട്ടുകൾ നേടി, തന്റെ പ്രധാന എതിരാളിയും മന്ത്രിയുമായ സാജിത്...
Read full story