മകളുമായി പുഴയിൽ ചാടിയ ഗർഭിണി മരിച്ചു : കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

July 15, 2023

വെണ്ണിയോട് (വയനാട്): 5 വയസ്സുള്ള മകളുമായി പുഴയിലേക്കു ചാടിയ ഗർഭിണി മരിച്ചു. വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റ് അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന (32) ആണു മരിച്ചത്. പുഴയിൽ കാണാതായ 5 വയസ്സുകാരി ദക്ഷയ്ക്കായുള്ള തിരച്ചിൽ വിഫലമായി. 2023 ജൂലൈ 13 വ്യാഴാഴ്ച …