നിയമ മേഖലയ്ക്ക് നൽകിയ സംഭാവനകളുടെ പേരിൽ ശാന്തിഭൂഷൺ സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
.ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ശാന്തി ഭൂഷന്റെ വിയോഗത്തിൽ വേദനയുണ്ടെന്നും കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. നിയമ മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളുടെ പേരിലും അധഃസ്ഥിതർക്കുവേണ്ടി ശബ്ദമുയർത്താൻ …