മന്‍മോഹന്‍ സിങ് ശ്രദ്ധിച്ചത് സഖ്യം നിലനിര്‍ത്താന്‍, മോദിയുടെത് സ്വേച്ഛാധിപത്യശൈലി- പ്രണബ് മുഖര്‍ജി

December 12, 2020

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടപ്പെട്ടത് താന്‍ രാഷ്ട്രപതിയായ കാലയളവിലാണെന്നും യുപിഎ സഖ്യം സംരക്ഷിക്കുന്നതിലായിരുന്നു അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ശ്രദ്ധിച്ചിരുന്നതെന്നും അന്തരിച്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പില്‍ നിന്നുള്ള ഉദ്ധരണികളാണ് പ്രസാധകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. …

ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി സ്‌മരണാഞ്ജലി അർപ്പിച്ചു

December 11, 2020

മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് അദ്ദേഹത്തിന് സ്‌മരണാഞ്ജലി അർപ്പിച്ചു. രാഷ്ട്രപതി ഭവനിൽ ശ്രീ പ്രണബ് മുഖർജിയുടെ ഛായാചിത്രത്തിന് മുന്നിൽ രാഷ്ട്രപതിയും ഉദ്യോഗസ്ഥരും പുഷ്പാർച്ചന നടത്തി. ബന്ധപ്പെട്ട രേഖ:https://www.pib.gov.in/PressReleasePage.aspx?PRID=1680009

പ്രണബ് മുഖർജിയുടെ നിര്യാണം; സെപ്റ്റംബർ ആറുവരെ ദുഃഖാചരണം

September 1, 2020

തിരുവനന്തപുരം: മുൻ രാഷ്ട്രപതി  പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ആദരസൂചകമായി രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തും സെപ്റ്റംബർ ആറുവരെ ദുഃഖം ആചരിക്കും. സെപ്റ്റംബർ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും.  ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളിൽ ഉണ്ടായിരിക്കില്ല. സ്ഥിരമായി ദേശീയപതാക …

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി (84) അന്തരിച്ചു

August 31, 2020

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി (84) അന്തരിച്ചു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മകന്‍ അഭിജിത്ത് മുഖര്‍ജിയാണ് മരണവിവരം അറിയിച്ചത്. മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് ശേഷം കോമയിലായിരുന്ന അദ്ദേഹം കിഡ്‌നി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. …

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

August 26, 2020

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായെന്ന് ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു. സൈന്യത്തിന്റെ  റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡീപ് കോമയിലായ പ്രണബ് മുഖര്‍ജി വെന്റിലേറ്ററിലാണ്.  തലയ്ക്കകത്തു രക്തം …

പ്രണബ് മുക്കര്‍ജി ആശുപത്രിയില്‍

August 11, 2020

ന്യൂ ഡെല്‍ഹി: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന്  മുന്‍ രാഷ്ട്രപതി പ്രണബ്ബ് മുഖര്‍ജിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയക്കുശേഷം വെന്റിലേറ്ററിലേക്കു മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.                           ഇന്നലെ …