പത്തനംതിട്ട: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം പത്തനംതിട്ട ജില്ലയില്‍ അന്ത്യോദയ അന്ന യോജന വിഭാഗത്തില്‍ പെട്ട 91.2 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള അരിവിതരണം പൂര്‍ത്തിയാക്കി. മുന്‍ഗണനാ വിഭാഗത്തിലുള്ള 90 ശതമാനം കാര്‍ഡ് ഉടമകളുംപി.എം.ജി.കെ.എ. വൈ പദ്ധതി...
Read full story
വയനാട്: ഒ.ടി.പി സംബന്ധിച്ച ആശങ്കകള്‍ പരിഹരിച്ചു പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന സൗജന്യ അരിവിതരണം വയനാട് ജില്ലയില്‍ തുടരുന്നു. അര്‍ഹതപെട്ടവര്‍ക്കാണ് അരി ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ ഒ.ടി.പി സംവിധാനം വഴി വിതരണം ചെയ്യാന്‍ ആണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദിവാസി വിഭാഗങ്ങളും...
Read full story