ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

November 19, 2019

തിരുവനന്തപുരം നവംബര്‍ 19: കേരളത്തിന്‍റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണ ചെലവും നഷ്ടപരിഹാരവും ഉള്‍പ്പെടെ 1300 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 148 കിമീ നീളവും 447 …