കുടിയേറ്റ തൊഴിലാളികളുടെ ഭാണ്ഡങ്ങൾ രാപകൽ സൗജന്യമായി ചുമന്ന് കൊടുക്കാൻ ഒരു 80 കാരൻ പോർട്ടർ

June 2, 2020

ലഖ് നൗ: ഇവിടെ ഒരു പോർട്ടർ ദേശാന്തരങ്ങൾ കടന്നു വരുന്ന കുടിയേറ്റ തൊഴിലാളികളുടെ ഭാരം ചുമക്കാൻ കാത്തിരിക്കുന്നു, രാപകൽ. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവരെ പൊതിയുന്ന നിരവധി ആളുകളുണ്ട്. എല്ലാവർക്കും വേണ്ടത് ഉള്ളതിന്റെ നാലിരട്ടി ചാർജ്. പക്ഷേ 80 പിന്നിട്ട ഈ വൃദ്ധന് …