. ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയത്തിന് ശേഷവും വിവിധ സംസ്ഥാനങ്ങളുടെ ലോക്‌സഭയിലെ പ്രാതിനിധ്യാനുപാതത്തിൽ മാറ്റം വരില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ഹിന്ദുസ്ഥാൻ ടെെംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....
Read full story
ടോക്യോ: ജപ്പാനിലെ ടോക്യോയില്‍ ആഴ്ചയില്‍ മൂന്നു ദിവസം അവധിയാക്കി പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനം. ജനന നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായതു കണക്കിലെടുത്താണ് ആഴ്ചയില്‍ മൂന്ന് ദിവസം അവധി നല്‍കാനുള്ള തീരുമാനം..അടുത്ത വര്‍ഷം ഏപ്രില്‍...
Read full story
ബെയ്ജിങ്: ചൈനയിൽ ജനന നിരക്ക കുറയുന്നു.. ജനനനിരക്കു് കുറഞ്ഞതോടെ 2023 ല്‍ രാജ്യത്തെ 5 ശതമാനത്തോളം കിന്‍റര്‍ ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ലോകത്ത് ജനസംഖ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന...
Read full story
തിരുവനന്തപുരം : സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ്‌ പുനഃര്‍വിഭജനത്തിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മൂന്നുഘട്ടങ്ങളിലായാണ്‌ പുനര്‍വിഭജന പ്രക്രിയ നടക്കുന്നത്‌.ആദ്യഘട്ടത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍,മുനിസിപ്പാലിറ്റികള്‍,കോര്‍പ്പറേഷനുകള്‍,എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക്‌ പഞ്ചായത്തുകളിലും മൂന്നാഘട്ടത്തില്‍ ജില്ലാപഞ്ചായത്തുകളിലും വാര്‍ഡ്‌ പുനര്‍വിഭജനം...
Read full story
റിപ്പോര്‍ട്ട്

ജനസംഖ്യ നിയന്ത്രണ നിയമവുമായി യു.പി. സർക്കാർ

By ന്യൂസ് ഡെസ്ക് August 17, 2021
ഉത്തർപ്രദേശ്: ജനസംഖ്യാ നിയന്ത്രണത്തിൽ കർശന വ്യവസ്ഥകളുമായി ഉത്തർപ്രദേശ് സർക്കാർ. രണ്ടിലധികം കുട്ടികളുള്ളവർക്ക് ഇലക്ഷനിൽ മത്സരിക്കാനോ സർക്കാർ ജോലിക്കോ അർഹതയില്ല. ശമ്പളവർധന, സ്ഥാനക്കയറ്റം തുടങ്ങിയ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് ഉത്തർപ്രദേശ് സർക്കാർ. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ സർക്കാർ...
Read full story
റിപ്പോര്‍ട്ട്

ജനസംഖ്യ നിയന്ത്രണ നിയമവുമായി യോഗി സര്‍ക്കാര്‍

By ന്യൂസ് ഡെസ്ക് July 10, 2021
ഉത്തര്‍പ്രദേശില്‍ കര്‍ശ്ശനമായ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കുവാന്‍ ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. യോഗി സര്‍ക്കാര്‍ പുറത്തിറക്കിയ നിയമത്തിന്‍റെ കരട് പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ അടക്കം നിയന്ത്രണം വരും....
Read full story
ഇസ്ലാമാബാദ് ഡിസംബര്‍ 19: പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയില്‍ വലിയ ഇടിവ് സംഭവിച്ചെന്ന ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ്. ഹിന്ദുക്കള്‍ പാകിസ്ഥാനില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണവും പാക്ക് വിദേശ മന്ത്രാലയം കണക്കുകള്‍ നിരത്തി നിഷേധിച്ചു. ഇന്ത്യന്‍...
Read full story