പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ ആകെ കണ്ടുകെട്ടിയത് 65 കോടി രൂപയുടെ സ്വത്തുക്കൾ

December 30, 2021

തിരുവനന്തപുരം: 1000 കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ കമ്പനിയുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടി .എൻഫോഴ്സ്മെന്റ് വകുപ്പ് 33.84 കോടി രൂപയുടെ സ്വത്തുക്കൾ ആണ് ഇ ഡി പുതുതായി കണ്ടു കെട്ടിയത്. ഇതോടെ കള്ളപ്പണ കേസിൽ ആകെ 65 കോടി രൂപയുടെ …

പോപ്പുലര്‍ തട്ടിപ്പുകേസില്‍പ്പെട്ട നിക്ഷേപകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു.

December 20, 2021

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പിനിരയായ നിക്ഷേപകരുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടം ശേഖരിക്കുന്നു. ബാനിംഗ്‌ ഓഫ്‌ അണ്‍റെഗുലേറ്റഡ്‌ ഡെപ്പോസിറ്റ്‌ സ്‌കീംസ്‌ ആക്ട്‌ 2019 (ബാഡ്‌സ്‌ ആക്ട്‌ 2019) പ്രകാരം പോപ്പുലര്‍ മാനേജിംഗ്‌ പാര്‍ട്‌ണേഴ്‌സിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനായി കോടതിമുമ്പാകെ അപേക്ഷ സമര്‍പ്പിക്കുന്നതിലേക്കാണ്‌ വിവരങ്ങള്‍ …

പോപ്പുലര്‍ ഫിനാന്‍സ്‌ ഓസ്‌ട്രേലിയയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്‌തിരുന്നതായി വെളിപ്പെടുത്തല്‍

August 19, 2021

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സിന്‌ ഓസ്‌ട്രേലിയയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്‌തതായി പ്രതികള്‍ വെളിപ്പെടുത്തി. 1600 കോടിയുടെതട്ടിപ്പാണ്‌ കണ്ടെത്തിയത്‌. പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പ്‌ കേസിലെ പ്രധാന പ്രതികളായ റോയി ദാനിയേല്‍, മകള്‍ റിനു എന്നിവരെ ഇഡി കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയായിരുന്നു. കസ്‌റ്റഡി കാലാവധി …

പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പുകേസിലെ പ്രതികളെ ഇഡി അറസ്റ്റ്‌ ചെയ്‌തു

August 10, 2021

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പുകേസില്‍ പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ‍ഡയറക്ട്രേറ്റ്‌ അറസ്‌റ്റ് ചെയ്‌തു. എംഡി തോമസ്‌ ദാനിയേല്‍, മകള്‍ റിനുമറിയം, എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്‌റ്റുചെയ്യുകയായിരുന്നു. പ്രതികളെ 2021 ഓഗസ്‌റ്റ്‌ 10ന്‌ ചൊവ്വാഴ്‌ച കോടതിയില്‍ ഹാജരാക്കും. പോപ്പുലര്‍ …

പോപ്പുലര്‍ ഫിനാസ്‌ തട്ടിപ്പുകേസില്‍ അഞ്ചുപ്രതികളും സിബിഐ കസ്‌റ്റഡിയില്‍

February 6, 2021

കൊച്ചി: രണ്ടായിരം കോടി രൂപയുടെ പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പുകേസില്‍ അഞ്ചുപ്രതികളേയും സിബിഐ കസ്റ്റഡില്‍ വിട്ട്‌ സിബിഐ കോടതി. മുഖ്യ പ്രതി റോയി ഡാനിയേല്‍, ഭാര്യപ്രഭാ തോമസ്‌, മക്കളായ റിനു മറിയം തോമസ്‌, ആന്‍ തോമസ്‌, റേഹാ മേരി തോമസ്‌ എന്നിവരെയാണ്‌ സിബി.ഐ …

പോപ്പുലര്‍ഫിനാന്‍സ്‌ കേസിലെ അഞ്ചാംപ്രതി റിയ അറസ്റ്റിലായി

September 18, 2020

മലപ്പുറം: പോപ്പുലര്‍ ഫിനാന്‍സ്‌ കേസിലെ ആഞ്ചാം പ്രതിയും കമ്പനി ഡയറകടറുമായ റിയ ആന്‍തോമസിനെ അന്വേഷണ സംഘം അറസ്‌റ്റ്‌ ചെയ്‌തു. സെപ്‌തംബര്‍ 17ന്‌ വൈകിട്ടോടെ മലപ്പുറത്തെ വീട്ടിലെത്തിയ കോന്നി സിഐയുടെ നേതൃത്വത്തിലുളള സംഘമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പോപ്പുലര്‍ ഫിനാന്‍സ്‌ ഉടമ റോയി ദാനിയേലിന്‍റെ …

പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പില്‍ തന്‍റെ മണ്ഡലത്തില്‍ മാത്രം 100 ലധികം പേര്‍ക്ക്‌ പണം നഷ്ടപ്പെട്ടതായി രമേശ്‌ ചെന്നിത്തല

September 10, 2020

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പ്‌ കേസ്‌ സിബിഐക്ക്‌ വിടണമെന്നാവശ്യപ്പെട്ട്‌ രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിക്ക്‌ കത്തുനല്‍കി. നങ്ങ്യാര്‍കുളങ്ങര ബ്രാഞ്ചിലെ നിക്ഷേപകര്‍ നല്‌കിയ നിവേദനത്തിലാണ്‌‌ ചെന്നിത്തലയുടെ കത്ത്‌. തന്‍റെ നിയോജക മണ്ഡലത്തില്‍ മാത്രം നൂറിലധികം പേര്‍ക്ക് നിക്ഷേപ തുക നഷ്ടപ്പെട്ടിട്ടുണ്ടെന്നും തുക തിരിച്ചുകിട്ടുന്ന കാര്യത്തില്‍ …