പൂയംകുട്ടി പരിസരത്ത് കാട്ടാനശല്യം രൂക്ഷം
കോതമംഗലം: പൂയംകുട്ടി പരിസരത്ത് കാട്ടാനശല്യം രൂക്ഷമായി. കാടിറങ്ങിവരുന്ന ആനക്കൂട്ടം വടാട്ടുപാറ നിവസികളുടെ ഉറക്കം കെടുത്തുകയാണ്. വടാട്ടുപാറ അമ്മാവന്‍സിറ്റിയില്‍ പഴുക്കളില്‍ ബേബിയുടെ വീട് കഴിഞ്ഞദിവസം കാട്ടാന തകര്‍ത്തു. തകര്‍ത്ത വീട്ടില്‍ ആള്‍താമസമില്ലതിരുന്നതിനാല്‍ അപായം ഇല്ല. പ്രദേശത്ത് കടുത്ത ജലക്ഷാമം ഉണ്ടായപ്പോള്‍ ബേബിയും കുടുംബവും …
പൂയംകുട്ടി പരിസരത്ത് കാട്ടാനശല്യം രൂക്ഷം Read More