പരാതി നല്‍കിയിട്ടും പോലീസ്‌ നടപടി സ്വീകരിച്ചില്ലെന്ന്‌ കെഎസ്‌ ഇബി ജീവനക്കാര്‍

September 3, 2020

തിരുവനന്തപുരം:ജീവനക്കാരെ അക്രമിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ്‌ നടപടി സ്വീകരിച്ചില്ലെന്ന്‌ കെ.എസ്‌.ഇ ബി ജീവനക്കാര്‍. മാറനല്ലൂര്‍ സെക്ഷനിലെ ജീവനക്കാരാണ്‌ പരാതി നല്‍കിയത്‌. പോലീസ്‌ കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്‌. 2020 ആഗസ്റ്റ്‌ 23ന്‌ ഉച്ചക്കുശേഷം രണ്ടരമണിയോടെ പ്രദേശ വാസികളായ പത്തംഗ സംഘം …