മഞ്ചേരിയില്‍ ഡ്രൈവറുടെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

മലപ്പുറം | വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മലപ്പുറം പൈത്തിനി പറമ്പ് സ്വദേശി ജാഫറിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മഞ്ചേരി ട്രാഫിക് യൂനിറ്റിലെ പോലീസ് ഡ്രൈവര്‍ നൗഷാദിനെയാണ് സസ്പെൻഡ് ചെയ്തത്.. ഇയാളെ മലപ്പുറം ആംഡ് ഫോഴ്‌സ് ആസ്ഥാനത്തേക്ക് …

മഞ്ചേരിയില്‍ ഡ്രൈവറുടെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു Read More

ചിത്രം പകര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരേ ഭീഷണിയും അസഭ്യവര്‍ഷവും : ടിപ്പർ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവല്ല | പോലീസ് ഉദ്യോഗസ്ഥനെതിരേ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. യൂണിഫോം ഇടാതെയും സിഗ്നല്‍ തെറ്റിച്ചും ടിപ്പര്‍ ഓടിച്ചതിന്റെ ചിത്രം പകര്‍ത്തിയതാണ് ഭീഷണിക്ക് കാരണം. തി രുവല്ല നെടുംപുറം അമിച്ചകരി വളക്കോട്ട് വീട്ടില്‍ കെ ടി രാജേഷ് (48) ആണ് …

ചിത്രം പകര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരേ ഭീഷണിയും അസഭ്യവര്‍ഷവും : ടിപ്പർ ഡ്രൈവര്‍ അറസ്റ്റില്‍ Read More

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതിമാർക്ക് പരിക്ക്

തൃശ്ശൂർ : റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികനായ റിട്ട. പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും പരിക്ക്. കോലഴി സ്വദേശികളായ തോമസ് (62), ഭാര്യ ബീന(61) എന്നിവർക്കാണ് പരിക്കേറ്റത്. തൃശ്ശൂർ കോവിലകത്തുംപാടത്താണ് അപകടം. .കുഴിയിൽ വീണ് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ …

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതിമാർക്ക് പരിക്ക് Read More

കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

ഇടുക്കി|തൊടുപുഴയില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പ്രദീപ് ജോസ് ആണ് പിടിയിലായത്.. ഒരു ചെക്ക് കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി 10,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടികൂടുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ 10,000 രൂപ …

കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍ Read More

സ്വർണക്കടത്ത് കേസ് : നടി റന്യ റാവുവിന്റെ രണ്ടാനച്ഛനും ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ

ബംഗളൂരു | സ്വർണക്കടത്ത് കേസിൽ പ്രതിയായ നടി റന്യ റാവുവിന്റെ രണ്ടാനച്ഛനും ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവുവിനെ കർണാടക സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. കർണാടക സംസ്ഥാന പൊലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായാണ് …

സ്വർണക്കടത്ത് കേസ് : നടി റന്യ റാവുവിന്റെ രണ്ടാനച്ഛനും ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ Read More

ഇന്ത്യന്‍ വംശജ ന്യൂയോര്‍ക്ക് പോലീസ് ഉയര്‍ന്ന റാങ്കില്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയായ പോലീസ് ഉദ്യോഗസ്ഥ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ദക്ഷിണേഷ്യന്‍ വനിതയായി.പ്രതിമ ഭുള്ളര്‍ മാല്‍ഡൊണാഡോയാണ് അടുത്തിടെ ക്യാപ്റ്റന്‍ റാങ്കിലേക്കുള്ള സ്ഥാനക്കയറ്റത്തിനു ശേഷം അഭിമാനകരമായ നേട്ടം കൈവരിച്ചത്. ക്യൂന്‍സിലെ സൗത്ത് റിച്ച്മണ്ട് ഹില്ലിലെ 102-ാമത്തെ പോലീസ് സര്‍ക്കിളാണ് …

ഇന്ത്യന്‍ വംശജ ന്യൂയോര്‍ക്ക് പോലീസ് ഉയര്‍ന്ന റാങ്കില്‍ Read More

റാഞ്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ വാഹന പരിശോധനയ്ക്കിടെ കൊലപ്പെടുത്തി. എസ്‌ഐ സന്ധ്യ തപ്നോ ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന സന്ധ്യ തപ്നോ ആ വഴി വന്ന പിക്അപ് വാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവര്‍ സന്ധ്യ തപ്നോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് …

റാഞ്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി Read More

സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്വാഭാവിക സ്ഥലംമാറ്റം

കൊച്ചി: പണിമുടക്ക് ദിനത്തിൽ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. സ്വാഭാവിക സ്ഥലംമാറ്റ നടപടിക്രമമെന്നാണ്‌ വിശദീകരണം.കോതമംഗലം എസ്.എച്ച്.ഒ ബേസിൽ തോമസിനെയാണ് സ്ഥലം മാറ്റിയത്. തൃശ്ശൂർ റൂറലിലേക്കാണ് സ്ഥലംമാറ്റം. പണിമുടക്ക് ദിവസം ജോലി ചെയ്ത പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ച സിപിഎം …

സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്വാഭാവിക സ്ഥലംമാറ്റം Read More

പരാതി അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം: രണ്ടുപേര്‍ കസ്‌റ്റഡിയില്‍

തിരുവനന്തപുരം : അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കം അന്വേഷിക്കാനെത്തിയ വിഴിഞ്ഞം സ്റ്റേഷനിലെ പോലീസുകാര്‍ക്കുനേരെ ആക്രമണം. ഹെല്‍മെറ്റ്‌ കൊണ്ടുളള അടിയേറ്റ പോലീസ്‌ ഡ്രൈവറുടെ കണ്ണിന്‌ ഗുരുതരമായ പരിക്കേറ്റു. പോലീസ്‌ ഡ്രൈവര്‍ സാജനാണ്‌ അടിയേറ്റത്‌. സംഭവത്തില്‍ രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വിഴിഞ്ഞം വെണ്ണിയൂര്‍ നെല്ലുവിളയില്‍ …

പരാതി അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം: രണ്ടുപേര്‍ കസ്‌റ്റഡിയില്‍ Read More